മഴ, റോഡ്, കുഴികള്‍… റോഡിലെ അതിവേഗക്കാര്‍ ഓര്‍ക്കുക, മുന്‍കാല മഴക്കാല റോഡ് അപകടക്കണക്കറിഞ്ഞാല്‍ ഞെട്ടും. കഴിഞ്ഞ മണ്‍സൂണില്‍ സംസ്ഥാനത്തുണ്ടായത് 10,396 വാഹനാപകടങ്ങള്‍. മരിച്ചത് 964 പേര്. 12,555 പേര്‍ക്ക് പരിക്കേറ്റു. വേഗത്തിലും ഓട്ടത്തിലും ജാഗ്രത ഇല്ലെങ്കില്‍...
കൊച്ചി: ജില്ലയിലെ സ്കൂള്‍-കോളേജ് പരിസരങ്ങളില്‍ ലഹരി സംഘങ്ങള്‍ക്കെതിരേ നിരീക്ഷണം ശക്തമാക്കാന്‍ ‘ഓപ്പറേഷന് മണ്‍സൂണു’മായി എക്സൈസ്. എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ഷാഡോ സംഘങ്ങളെ ജില്ലയിലെ വിവിധ റേഞ്ചുകളില്‍ നിയോഗിച്ച് നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുകളും കഞ്ചാവുമായി...
ആലപ്പുഴ: മാവേലിക്കര പുന്നമൂടില്‍ കൊല്ലപ്പെട്ട ആറുവയസ്സുകാരി നക്ഷത്രയുടെ അമ്മ വിദ്യയുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ആരോപണം. നാലു വര്‍ഷം മുന്‍പ് ആത്മഹത്യയാണെന്ന് കരുതിയ വിദ്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഇവരുടെ ബന്ധുക്കളാണ് രംഗത്തെത്തിയത്. കഴിഞ്ഞദിവസമാണു നക്ഷത്രയെ അച്ഛന്...
വണ്ടിപ്പെരിയാർ: അച്ഛനമ്മമാരെ നഷ്ടപ്പെട്ട നാല് സഹോദരങ്ങൾക്ക് സ്നേഹ വീടൊരുക്കി മുൻ അധ്യാപിക. ചുരക്കുളം 59-ാം മൈലിൽ ഏതുനിമിഷവും നിലം പൊത്താറായ ഷെഡിൽ താമസിച്ചിരുന്ന സവിത, സജിത, സജിത്, സനിത എന്നീ സഹോദരങ്ങൾക്കാണ് വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്കൂളിലെ...
തിരുവനന്തപുരം : റവന്യൂ വകുപ്പില്‍ അഴിമതി അറിയിക്കാൻ ടോള്‍ഫ്രീ നമ്പര്‍ (1800 425 5255) ഇന്നുമുതൽ. അഴിമതി, കൈക്കൂലി വിവരങ്ങൾ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനായാണ് ടോള്‍ഫ്രീ നമ്പര്‍ നടപ്പാക്കുന്നത്. റവന്യൂ വകുപ്പിലെ അഴിമതി...
മഞ്ചേരി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിനാലുകാരിയെ ഇടവഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അറുപത്തിയാറുകാരന് മൂന്നുവര്‍ഷം തടവും ഏഴായിരംരൂപ പിഴയും. മലപ്പുറം പടിഞ്ഞാറ്റുമുറി കരോളില്‍ വീട്ടില്‍ അബ്ദുവിനെയാണ് മഞ്ചേരി പോക്സോ അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി എ.എം....
മലപ്പുറം :സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മനസിലാക്കാന്‍ യൂണിഫോം അഴിച്ചുവച്ച് സാധാരണ യാത്രക്കാരായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. മലപ്പുറം തിരൂരങ്ങാടി ജോയിന്റ് ആര്.ടി.ഒുടെ നേതൃത്വത്തിലാണ് സിനിമ സ്റ്റൈല്‍ പരിശോധന നടന്നത്. ഔദ്യോഗിക വേഷം അഴിച്ചു...
കോട്ടയം: തലപ്പലം അമ്പാറയില്‍ ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു. അന്പാറ സ്വദേശിനി ഭാര്‍ഗവി(48) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ബിജുമോനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇരുവരും മദ്യപിക്കിക്കുന്നതിനിടെ തര്‍ക്കമുണ്ടായി. ഇതിനിടെ ബിജുമോന്...
രാജ്യത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്(എന്‍സിഡിസി). ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, സ്ക്രബ് ടൈഫസ്, ഹെപ്പറ്റൈറ്റിസ് എ എന്നീ രോഗങ്ങൾക്കാണ് എന്‍.സി.ഡി.സി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 209 മുന്നറിയിപ്പുകള്‍ ഇതു...
കൊടുങ്ങല്ലൂര്‍: തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനാപകടത്തിനിടയാക്കിയ വാഹനം വിട്ടുകിട്ടണമെങ്കില്‍ ഗുരുതരമായ പരിക്കേറ്റ ഇരയ്ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം സെക്യൂരിറ്റിയായി കെട്ടിവയ്ക്കണമെന്ന് കോടതി. കയ്പമംഗലം പോലീസ് രജിസ്റ്റര്‍ ചെയ്ത വാഹനാപകട ക്കേസിലാണ് കൊടുങ്ങല്ലൂര്‍ ഫസ്റ്റ്...