മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍. ബേപ്പൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. കേസില്‍ ബോട്ടുടമ...
എറണാകുളം:മോന്സന് മാവുങ്കല്‍ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാക്കിയതില്‍ കടുത്ത പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്.നിയമപരമായി കാര്യങ്ങൾ പരിശോധിക്കുകയാണ്. കേസില്‍ തനിക്ക് ഒരു പങ്കുമില്ല. ആദ്യത്തെ സ്റ്റേറ്റ്മെന്റില്‍ പരാതിക്കാർ തനിക്കെതിരെ മൊഴി നൽകിയിരുന്നില്ല.ഇപ്പോഴത്തെ കേസ് താൻ...
ഹരിപ്പാട്: ദേശീയപാതാ നിര്‍മാണത്തിനായി മണ്ണെത്തിക്കുന്ന ടോറസ് ലോറികളുടെ ഉടമയില്‍നിന്നു 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെയും ഇടനിലക്കാരനെയും വിജിലന്‍സ് സംഘം പിടികൂടി. ആലപ്പുഴ ആര്.ടി.ഒ. എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ എ.എം.വി.ഐ. എസ്. സതീഷ്,...
അടൂർ: അടൂർ ബൈപാസിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മാവേലിക്കര വള്ളിക്കുന്ന് തട്ടാരുടെ കിഴക്കതിൽ തെക്കേമുറി വീട്ടിൽ എസ്. സൂരജ് (27) ആണ് മരിച്ചത്. ബൈപാസിലെ ഡയാന ഹോട്ടലിന്റെ മുൻവശത്ത് തിങ്കളാഴ്ച രാത്രി 11.30നാണ് അപകടമുണ്ടായത്. കൊട്ടാരക്കര...
ബംഗളൂരു: ശബരിമല സന്നിധാനത്ത് വിവിധ ഭാഷകളിൽ അനൗൺസ്മെന്റ് നടത്തിയിരുന്ന മേടഹള്ളി സുബ്രഹ്മണ്യ നിലയത്തിൽ ആർ.എം ശ്രീനിവാസ് (63) വാഹനാപകടത്തിൽ മരിച്ചു. മണ്ഡലകാല തീർത്ഥാടന സമയങ്ങളിൽ ദേവസ്വം ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള ശ്രീനിവാസന്റെ ശബ്ദം കഴിഞ്ഞ 25...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം വേണമെന്ന ഹര്‍ജി മടക്കി ഹൈക്കോടതി. മതിയായ രേഖകള്‍ ഇല്ലെന്ന കാരണത്താലാണ് നടപടി. രേഖകള്‍ സഹിതം ഹര്‍ജി വീണ്ടും സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്കി. പത്ര റിപ്പോര്‍ട്ടുകളുടെ...
ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി യുവതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ബെംഗളൂരു നഗരത്തിലാണ് നടുക്കുന്ന സംഭവം. പശ്ചിമബംഗാള്‍ സ്വദേശിനിയും ഫിസിയോതെറാപ്പിസ്റ്റുമായ സെനാലി സെന്‍(39) ആണ് അമ്മയെ കൊന്നശേഷം മൃതദേഹവുമായി പോലീസ് സ്റ്റേഷനില്‍...
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ഏകജാലജ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് വൈകിട്ട് 4ന് പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഫലം നേരത്തെ വന്നു. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്....
മദ്യപാനം ആരോഗ്യത്തെ എങ്ങനെ ഹാനികരമായി ബാധിക്കുന്നു എന്നത് സംബന്ധിച്ച നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ കൗമാരക്കാരിലെ അമിത മദ്യപാനത്തെക്കുറിച്ച് ഉള്ള ഒരു പഠനമാണ് ശ്രദ്ധ നേടുന്നത്. കൗമാരക്കാരിലെ അമിത മദ്യപാനശീലം അവരിലെ ന്യൂറോണുകളുടെയും മസ്തിഷ്കത്തിലെ കോശങ്ങളുടെയും...
മാള: ഭാര്യയുടെ ക്വട്ടേഷനിൽ ഭർത്താവിനെ ആക്രമിച്ചയാൾ കോടതിയിൽ കീഴടങ്ങി. ആളൂർ പൊൻമിനിശേരി വീട്ടിൽ ജിന്റോ (34)യാണ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ പിന്നീട് മാള പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതിപ്പാല സ്വദേശിയെ ഏപ്രിൽ 23-നാണ് അഞ്ചുപേരടങ്ങുന്ന സംഘം ആക്രമിച്ചത്....