കോഴിക്കോട് കീഴരിയൂർ നെല്ല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം. നെല്ല്യാടി പാലത്തിനു സമീപം കളത്തിൻ കടവിലാണ് ഒരു ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 1.30 ഓടെ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിൾകൊടി...
പുൽപ്പള്ളി: മധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. മാരപ്പന്മൂല അയ്യനാംപറമ്പിൽ ജോൺ(56)ന്റെ മരണവുമായി ബന്ധപ്പെട്ട് അയൽവാസിയായ വെള്ളിലാംതൊടുകയിൽ ലിജോ എബ്രഹാം (42) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകുന്നേരം പോക്കിരിമുക്ക് കവലയിൽ...
റോഡുകളില്‍ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ശ്രദ്ധയില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്കും നേരിട്ട് മോട്ടോര്‍വാഹന വകുപ്പിന് പരാതി നല്‍കാം. ഇതിനോടൊപ്പമുള്ള ക്യൂ.ആര്. കോഡ് സ്കാന്‍ ചെയ്ത് നെക്സറ്റ് ജന്‍ എം പരിവാഹന്‍ സൈറ്റിലുടെ പരാതി നല്‍കാം. ചെയ്യേണ്ടത്: ക്യൂ.ആര്....
കൊല്ലം: ക്രിസ്മസ്-പുതുവത്സര അവധിദിനങ്ങൾ ആഘോഷമാക്കാൻ കെ.എസ്.ആർ.ടി.സി. കൊല്ലം ബജറ്റ് ടൂറിസം സെൽ പുതിയ ടൂർ ലൊക്കേഷനുകൾ ഉൾപ്പെടുത്തി കലണ്ടർ പ്രസിദ്ധീകരിച്ചു. കമ്പം-മധുര-തഞ്ചാവൂർ, പാലക്കാട്-നെല്ലിയാമ്പതി, വേളാങ്കണ്ണി, മലമേൽപ്പാറ എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ യാത്രകൾ. 14, 28 തീയതികളിൽ...
നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന സിമാറ്റ് (കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റ്) 2025-ന് അപേക്ഷിക്കാം.എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള സ്ഥാപനങ്ങൾ, ഈ സ്കോർ പരിഗണിക്കുന്ന മറ്റുസ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻറുകൾ, കോൺസ്റ്റിറ്റ്യുവൻറ് കോളേജുകൾ, അംഗീകൃത കോളേജുകൾ തുടങ്ങിയവയിലെ മാനേജ്മെൻറ്...
സംസ്ഥാനത്തെ ഡ്രൈവിംഗ് – ലേണേഴ്സ് ടെസ്റ്റുകളിൽ അടിമുടിമാറ്റം വരുത്തുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സിഎച്ച് നാഗരാജു. ഇതിനുള്ള നടപടികൾ ആരംഭിച്ചു, മൂന്ന്മാസം കൊണ്ട് പരിഷ്ക്കരിച്ച നടപടികൾ പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന വാഹന അപകടങ്ങൾ കണക്കിലെടുത്താണ്...
ക്രിസ്മസ് വിപണിയിലേക്കുള്ള ആവശ്യം വർധിച്ചതോടെ മുട്ട വില കൂടി. കേരളത്തിൽ 6.90 രൂപ മുതലാണു ചില്ലറവിൽപന വില. തമിഴ്നാട്ടിലെ നാമക്കല്ലിലെ മുട്ട ഉൽപാദന കേന്ദ്രങ്ങളിൽ മുട്ടയുടെ അടിസ്ഥാനവിലയായി 5.90 രൂപ നിശ്ചയിച്ചു. നവംബർ 30 വരെ...
ശബരിമല : മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി സന്നിധാനത്തും അടുത്തവർഷം വിശ്രമകേന്ദ്രമൊരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പമ്പയിൽ അടുത്തിടെ ആരംഭിച്ച ഫെസിലിറ്റേഷൻ സെന്ററിന്റെ മാതൃകയിലാണ് പുതിയ കേന്ദ്രം ഒരുക്കുന്നതെന്നും ശബരിമലയിൽ കുട്ടികൾക്കായി മാത്രം...
തിരുവനന്തപുരം: കെട്ടിടങ്ങള്‍ക്ക് ഡിജിറ്റല്‍ നമ്പര്‍ നല്കുന്ന ഡിജി ഡോര്‍ പിന് വരുമ്പോള്‍ അനധികൃത കെട്ടിടങ്ങള്‍ക്കെല്ലാം പിടിവീഴും. കെട്ടിടം ഉടമയുടെ വിവരങ്ങളും കെട്ടിടത്തിന്റെ ലൊക്കേഷനും ഉള്‍പ്പെടുത്തി ഡിജിറ്റല്‍ നമ്പര്‍ നല്കുന്ന സംവിധാനമാണ് ഡിജി ഡോര്‍ പിന്. ഇത്...
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ് 13-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ്...