Kerala

നിങ്ങൾ മുൻപ് ദേശീയോദ്യാനങ്ങൾ സന്ദർശിച്ചിട്ടുണ്ടാവാം. എന്നാൽ ഒഴുകുന്ന ഒരു ദേശീയോദ്യാനത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ? ഇത് ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഒരേയൊരു ദേശീയോദ്യാനമാണ്. അത് ഇന്ത്യയിലുമാണ്. മണിപ്പുരിലെ ലോക്തക് തടാകത്തിൽ...

കള്ളാര്‍ (കാസർകോട്): ചികില്‍സ ഫലിച്ചില്ലെന്നാരോപിച്ച് വൈദ്യരെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്തുവെന്ന പരാതിയിൽ  മട്ടന്നൂര്‍ കരേറ്റ സ്വദേശികളായ 12 പേര്‍ക്കെതിരെ രാജപുരം പോലീസ് വിവിധ വകുപ്പുകള്‍  പ്രകാരം...

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു ഒന്നാംപാദ പരീക്ഷാ ടൈംടേബിള്‍ പുനക്രമീകരിച്ചു. ഓഗസ്റ്റ് 18മുതൽ ആരംഭിക്കുന്ന ഓണപ്പരീക്ഷ ടൈംടേബിളിൽ ആണ് മാറ്റം.ഓഗസ്റ്റ് 19നും 26നും നടക്കുന്ന പരീക്ഷകൾ ആണ്...

കെഎസ്ആര്‍ടിസിയിലേക്ക് പുതിയ ബസുകളുടെ ഒഴുക്ക് വീണ്ടും തുടരുകയാണ്. ആദ്യമെത്തിയ ടാറ്റയുടെ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് മോഡലുകളും സീറ്റര്‍ കം സ്ലീപ്പര്‍ ഹൈബ്രിഡ് ബസുകള്‍ക്കും ശേഷം ഷോട്ട് ഡിസ്റ്റന്‍സ്...

ആലുവയിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ഇന്ന് മുതൽ ചില ട്രെയിനുകളുടെ സമയത്തിൽ മാറ്റം ഉണ്ട്. പാലക്കാട് എറണാകുളം മെമു നാളെയും മറ്റന്നാളും ഉണ്ടാകില്ല. ട്രെയിനുകളുടെ സമയം റെയിൽ...

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കൂലിയും ക്രമക്കേടുകളും കണ്ടെത്തി. ആധാരം രജിസ്റ്റർ ചെയ്യുന്നതിനും, സബ്‌ രജിസ്‌ട്രാർ ഓഫീസ്‌ മുഖേന...

കൊച്ചി: ആരക്കുഴ സെയ്ന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയിലെ ഭണ്ഡാരത്തില്‍നിന്ന് പണം കവര്‍ന്നയാള്‍ പിടിയില്‍. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം മുടവൂര്‍ വെട്ടിക്കാക്കുടിയില്‍ മുരളി (46) ആണ് പിടിയിലായത്....

തിരുവമ്പാടി: ആനക്കാംപൊയിലിൽനിന്ന്‌ കേവലം 22 കിലോമീറ്റർകൊണ്ട് മേപ്പാടിയിലെത്തിച്ചേരാം. കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് വയനാട്ടിലേക്കുള്ള യാത്രാദൂരവും ചുരത്തിലെ യാത്രാദുരിതവും കുറയുമെന്നതാണ് പ്രയോജനം. മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നും കർണാടകയിലേക്കുള്ള ദൈർഘ്യം ഗണ്യമായി...

വയനാട്: വയനാട് പുത്തുമലയുടെ ഹൃദയം പിളർന്ന് ഉരുൾ ഒഴുകിയിറങ്ങിയ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ആറ് വർഷം. മലവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ ആ രാത്രി 17 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്....

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും. ​കെഎസ്ആർടിസി ക്രിക്കറ്റ് ടീം രൂപീകരിക്കുമെന്നു ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാർ. ചലഞ്ചേഴ്സ് ക്ലബ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!