മേപ്പാടി (വയനാട്) ∙കളിപ്പാട്ടത്തിൽ നിന്നെടുത്ത് രണ്ടു വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് കോയിൻ ടൈപ്പ് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ വിജയകരമായി പുറത്തെടുത്തു. ബത്തേരി മൂലങ്കാവ് സ്വദേശികളുടെ മകനാണ് കളിക്കുന്നതിനിടെ ബാറ്ററികൾ...
Kerala
ന്യുഡൽഹി: അരുണാചൽ പ്രദേശിലെ തണുത്ത് ഉറഞ്ഞ സേല തടാകത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു. കൊല്ലം നെടുമ്പന സ്വദേശിയായ ബിനു പ്രകാശ്, മലപ്പുറം സ്വദേശി മാധവ് മധു...
വളാഞ്ചേരി(മലപ്പുറം): പോലീസിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് ചെങ്കല്ലും ചെമ്മണ്ണും അനധികൃതമായി ഖനനം നടത്തി കടത്തിക്കൊണ്ടുപോകാനായി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ ആൾ അറസ്റ്റിൽ. തിണ്ടലം സി.കെ. പാറ കാവുംപുറത്ത് വീട്ടിൽ ഗണേഷാ(43)ണ്...
പുൽപ്പള്ളി(വയനാട്) ∙ പതിനാലു വയസ്സുകാരിയായ സ്കൂൾ വിദ്യാർഥിക്കു നേരെ വയനാട് പുൽപ്പള്ളിയിൽ ആസിഡ് ആക്രമണം. മുഖത്ത് സാരമായി പൊള്ളലേറ്റ വിദ്യാർഥിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച്...
തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ തള്ളി. രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ തിരുവല്ല കോടതിയുടെതാണ് വിധി. രാഹുലിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച പത്തനംതിട്ട...
കാസർഗോഡ്: തൂങ്ങി മരണം മൊബൈലിലൂടെ ജ്യേഷ്ഠനെ കാണിച്ച് അനുജന്‍ ജീവനൊടുക്കി. കര്‍ണ്ണാടക ഷിമോഗ സ്വദേശിയും പുത്തിഗെ പഞ്ചായത്ത് ഓഫീസിന് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ റിസ് വാന്‍ അലി...
തിരുവനന്തപുരം: ശബരിമലയിലെ കൊടിമരത്തിന്‍റെ പുനഃ പ്രതിഷ്ഠയിൽ കേസെടുക്കാൻ സാധ്യത തേടി എസ്ഐടി. കൊടിമരത്തിന്‍റെ നിർമാണത്തിന് ദേവസ്വം ബോർഡ് വ്യാപകമായി പണം പിരിച്ചതായാണ് വിവരം. വാജി വാഹനത്തിൻ്റെ കൈമാറ്റത്തിലെ...
തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിൽ നിയമം ലംഘിച്ച് ഭൂമി വാങ്ങിയെന്ന കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. വിജിലൻസിന്റെ പൂജപ്പുര സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ആണ്...
തിരുവനന്തപുരം: വൈദ്യുതിബിൽ കുടിശ്ശികവരുത്തിയതു കാരണം വൈദ്യുതി വിച്ഛേദിക്കപ്പെട്ട പട്ടികവർഗ കുടുംബങ്ങളുടെ ബാധ്യത സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചതായി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. മന്ത്രി ഒ.ആർ. കേളുവും പങ്കെടുത്ത...
ന്യൂഡല്‍ഹി: ഇന്‌റര്‍നെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്‌റ് സര്‍വീസ്) ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ എസ്.ബി.ഐ. നിലവില്‍ അഞ്ച് ലക്ഷം വരെയുള്ള ഓണ്‍ലൈന്‍ ഐ.എം.പി.എസ് ട്രാന്‍സാക്ഷനുകള്‍...
