വടകര: വില്യാപ്പളളി പഞ്ചായത്തിലെ മൈക്കുളങ്ങരത്താഴയിൽ ആർ.വൈ.ജെ.ഡി, വിദ്യാർഥി ജനത എന്നിവയുടെ ഏകദിന പരിശീലന ക്യാമ്പിനായി ഒരുക്കിയ പന്തലും കസേരകളും തീവെച്ചു നശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. 150 ഓളം കസേരകൾ നശിച്ചു. തുണിപ്പന്തലും...
ഹയർ സെക്കൻഡറി ഉൾപ്പെടെ എല്ലാ പൊതു പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളുടെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി ടോൾ ഫ്രീ നമ്പരുമായി വിദ്യാഭ്യാസ വകുപ്പ്.രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ 1800 425 2844 എന്ന ടോൾ ഫ്രീ...
ഫെബ്രുവരി മാസമേ ആയിട്ടേയുള്ളൂ. പക്ഷേ, കേരളം ചുട്ടുപൊള്ളാന് തുടങ്ങിയിട്ട് ദിവസങ്ങളായി. ഇനിയും ചൂടുയരാന് സാധ്യതയേറെയാണ്. ചൂട് കൂടുന്നത് സൂര്യാഘാതം, സൂര്യാതപം, നിര്ജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമായേക്കാം. ഈ സാഹചര്യത്തില് വേനല്ച്ചൂടിനെ മറികടക്കാന് എന്തൊക്കെ...
കോട്ടയം: നഴ്സിങ് കോളേജിൽ നടന്ന റാഗിങ് കേസിലെ പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ. പുതിയതായി നാല് വിദ്യാർഥികൾ കൂടി പരാതി നൽകി. നേരത്തേ പരാതി നൽകിയ ഇടുക്കി സ്വദേശി ലിബിൻ കൊടുത്ത മൊഴിയിലാണ് മറ്റു 4 പേർകൂടി...
ആലപ്പുഴ: ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സര്ക്കാര് ആശുപത്രികളില് കുത്തനെ കുറഞ്ഞു. ഇവയുടെ ദുരുപയോഗത്തിനെതിരേ ആരോഗ്യവകുപ്പ് കര്ശന നടപടിയുമായി മുന്നോട്ടു പോയതോടെയാണ് ഉപയോഗം കുറയ്ക്കാനായത്. ഇതോടെ സാമ്പത്തികവര്ഷം തീരാറായിട്ടും സര്ക്കാര് ആശുപത്രിഫാര്മസികളില് ആന്റിബയോട്ടിക് മിച്ചമിരിക്കുകയാണ്.മുന്പ് ജനുവരി-ഫെബ്രുവരി മാസത്തോടെ മിക്ക...
കോട്ടയം: ഗവ.നഴ്സിങ് കോളേജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് പ്രതികളായ അഞ്ച് വിദ്യാര്ഥികളുടെ തുടര്പഠനം തടയും. നഴ്സിങ് കൗണ്സിലിന്റെ യോഗത്തിലാണ് തീരുമാനം. ഇതിന് പുറമെ കോളേജില് നിന്ന് ഡീബാര് ചെയ്യുകയും ചെയ്യും. കോളേജിലെ ഒന്നാംവര്ഷ നഴ്സിങ് ക്ലാസില് ആറ്...
പുല്പ്പള്ളി: വയനാട് പുല്പ്പള്ളിയില് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില് നാല് പേര് റിമാന്ഡില്. പുല്പ്പള്ളി സ്വദേശികളായ മീനംകൊല്ലി പൊന്തത്തില് വീട്ടില് പി.എസ്. രഞ്ജിത്ത്(32), മീനംകൊല്ലി പുത്തന് വീട്ടില് മണിക്കുട്ടന്, മണിക്കുന്നേല് വീട്ടില് അഖില്, മീനങ്ങാടി സ്വദേശിയായ പുറക്കാടി...
കേരള പി.എസ്.സി നടത്തുന്ന മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 180 മണിക്കൂർ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.18നു മുമ്പ് നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. ഫോൺ: 04972 703130.
താമരശ്ശേരി: ആദിവാസി യുവാവ് റോഡിൽ മരിച്ച നിലയിൽ. താമരശ്ശേരിക്ക് സമീപം ചമൽ കാരപ്പറ്റ-വള്ളുവോർക്കുന്ന് റോഡിരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരി തെയ്യപ്പാറ പൂണ്ടയിൽ ഗോപാലനാണ് മരിച്ചത്. രാവിലെ 6.45 ഓടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.കാരപ്പറ്റ...
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പുകള് ഒരാഴ്ച്ചത്തേക്ക് നിര്ത്തിവെയ്ക്കാന് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി തീരുമാനം. കൊയിലാണ്ടിയിലെ ക്ഷേത്രോത്സവത്തിനിടെ ആനകള് ഇടഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് എഡിഎമ്മിന്റെ അധ്യക്ഷതയില് ചേര്ന്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാ തല...