ന്യൂ ഡൽഹി : ആധുനിക ലോകത്ത് വിദേശ യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാണ്. ഇന്ത്യക്കാരുടെ വിദേശയാത്രകള്‍ കൂടുതല്‍ അനായാസമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഇ പാസ്‌പോര്‍ട്ട് അവതരിപ്പിച്ചത്. പുതുതായി പാസ്‌പോര്‍ട്ട് എടുക്കുന്നവരും...
Kerala
കോട്ടയം: വൃത്തിയില്ലാത്ത ടോയ്‌ലെറ്റുകൾ, തുരുമ്പെടുത്ത് നശിച്ച ഫ്ലോറുകൾ, വെള്ളം നിറഞ്ഞു കിടക്കുന്ന വാഷ് ബേസിൻ. ഒപ്പം തിങ്ങിയും ഞെരുങ്ങിയും വാതിൽപ്പടിയിലും തൂങ്ങിയുള്ള യാത്ര. ട്രെയിൻ യാത്ര നരകയാത്രയാകുമ്പോൾ...
തിരുവനന്തപുരം: സ്വര്‍ണത്തിന് വലിയ പ്രാധാന്യം നല്‍കുന്നവരാണ് മലയാളികള്‍. വിശേഷ ദിവസങ്ങളില്‍ സ്വര്‍ണം അണിയുകയെന്നത് നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്. വിവാഹം പോലുള്ള ചടങ്ങുകളില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ്...
വയനാട്: വയനാട്ടിൽ സ്കൂൾ ബസിൽ വച്ച് അഞ്ചാം ക്ലാസുകാരൻ്റെ കൈ തല്ലിയൊടിച്ചു . വൈത്തിരി എച്ച്ഐഎം യുപി സ്കൂളിലെ വിദ്യാർഥിക്കാണ് പരിക്കേറ്റത്. അഞ്ചാം ക്ലാസുകാരന് സഹപാഠിയുടെ മർദനം...
കോഴിക്കോട്: ചൊവ്വാഴ്ച സർവീസ് ആരംഭിക്കുന്ന നാഗർകോവിൽ-മംഗളൂരു-നാഗർകോവിൽ അമൃത്‌ഭാരത് എക്സ്പ്രസിനും മലബാറിനോട് അവഗണന. ഷൊർണൂരിനും മംഗളൂരു ജങ്ഷനും ഇടയിൽ വണ്ടിനിർത്തുക അഞ്ച് സ്റ്റേഷനുകളിൽമാത്രമാണ്. മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ...
കോതമംഗലം: സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ് കഴിഞ്ഞ 10 വർഷത്തിനിടെ മരിച്ചത് 12 കുട്ടികൾ. പത്തുവയസ്സിൽ താഴെയുള്ളവരാണിവർ. 10-നും 20-നും ഇടയിൽ പ്രായമുള്ള ഒൻപതുപേരും ഈ കാലയളവിൽ മരിച്ചു....
തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനാ നടപടികളിൽ ദുരൂഹത ഒഴിയുന്നില്ല. ആദ്യം കൂട്ടത്തോടെ വോട്ടർമാരെ പട്ടികയിൽനിന്ന് പുറത്താക്കിയെങ്കിൽ ഇപ്പോൾ പുതുതായി ഉൾപ്പെടുത്തിയവരുടെ എണ്ണത്തിലാണ് ദുരൂഹത. 26,01,201...
1998-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചതാണ് മഹാനടൻ മമ്മൂട്ടിയെ. മലയാളത്തിന്റെ അഭിമാനമായ നടൻ പദ്മഭൂഷന്റെ തിളക്കത്തിലെത്തുന്നത് 28 വർഷത്തിനുശേഷം. മികച്ച നടനുള്ള ഏഴുപുരസ്കാരമുൾപ്പെടെ 10 സംസ്ഥാന അവാർഡുകളാണ്...
ദോഹ:എസ്‌ഐആറിൽ ആശങ്ക ഒഴിയാതെ പ്രവാസികൾ. വിദേശത്തു നിന്ന് സമർപ്പിക്കുന്ന അപേക്ഷകരുടെ ബൂത്ത് തിരിച്ചറിയുക ബുദ്ധിമുട്ടാണെന്നാണ് ആക്ഷേപം. ബൂത്ത് കണ്ടെത്താൻ കഴിയാത്തതിനാൽ ERO മാർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുന്നുമില്ല....
അഗളി: എം.കെ. വർക്കിയെന്ന വർക്കിച്ചേട്ടൻ അട്ടപ്പാടിയിൽ ടാക്സിയോടിച്ച് തുടങ്ങുമ്പോൾ ഇന്നത്തെപ്പോലെ നല്ല റോഡുകളൊന്നുമില്ല. പാറക്കെട്ടുകളിലൂടെയും മൺപാതകളിലൂടെയും വണ്ടിയോടിച്ച അതേ സന്തോഷത്തോടെ 82-ാം വയസ്സിലും അട്ടപ്പാടി ഗൂളിക്കടവ് സ്റ്റാൻഡിൽ...
