മലയാളത്തിന്‍റെ ഇതിഹാസനടൻ മധുവിന് ഇന്ന് 91-ാം പിറന്നാൾ. നടനും സംവിധായകനും നിർമ്മാതാവും സ്റ്റുഡിയോ ഉടമയുമായൊക്കെ ആറ് പതിറ്റാണ്ട് പിന്നിട്ട മധു കലാജീവിതത്തിൽ ഇന്നും സജീവമാണ്. ബിഗ് സ്ക്രീനില്‍...
Kerala
കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറില്‍ സഞ്ചാരികള്‍ക്ക് നേരേയുള്ള ആക്രമണം പതിവാകുന്നു. നിസ്സാരകാര്യങ്ങളെച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാക്കുകയും പിന്നീട് സംഘംചേര്‍ന്ന് ആക്രമിക്കുകയുമാണ് പതിവ്. വന്‍ പ്രതിസന്ധി നേരിടുന്ന മൂന്നാറിലെ വിനോദസഞ്ചാരമേഖലയ്ക്ക്...
വയനാട്ടിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. വയനാട് സന്ദര്‍ശിച്ച് വയനാടിന്റെ സൗന്ദര്യം അനുഭവിക്കാനും ടൂറിസം പുനരുജ്ജീവിപ്പിക്കാനും ഉപജീവനമാര്‍ഗം പുനര്‍നിര്‍മിക്കാനും സഹായിക്കണമെന്നാണ് രാഹുല്‍...
യു.പി.ഐ സേവനങ്ങള്‍ എല്ലാ മേഖലയിലും ഇപ്പോള്‍ സജീവമാണ്. ചെറുകിട കച്ചവടക്കാർ ഉള്‍പ്പെടെ നിത്യ ജീവിതത്തിലെ എല്ലാ ആവശ്യങ്ങള്‍ക്കും യു.പി.ഐ ഒരു സുപ്രധാന ഘടകമായി കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍...
വാഹനങ്ങളുടെ ചില്ലുകളിൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന ഹൈക്കോടതി വിധി പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് കാറുകളിൽ കൂളിംഗ് ഫിലിം പതിപ്പിക്കുന്നവരുടെ തിരക്കാണ്.കേരളത്തിലെ കൊടും വേനലിൽ നിന്നും...
കെ.വൈ.സി അപ്ഡേഷന്‍ എന്ന വ്യാജേന നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. കെവൈസി അപ്‌ഡേഷന്റെ പേരില്‍ ബാങ്കില്‍നിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് കെവൈസി അപ്‌ഡേറ്റ് ചെയ്യാമെന്നും...
ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന വയനാട്ടിൽ കാലാവസ്ഥ പ്രവചനത്തിനായി റഡാർ സ്ഥാപിക്കാനൊരുങ്ങുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകൾക്ക് റഡാർ കൊണ്ട് പ്രയോജനമുണ്ടാവും. വയനാട്ടിൽ മഴ...
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ പരാജയപ്പെട്ട 10 പേരെക്കൂടി പങ്കെടുപ്പിക്കാൻ അനുമതിനൽകി പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയർത്തി. ഒരു ഉദ്യോഗസ്ഥന് ദിവസം 50 ഡ്രൈവിങ് ടെസ്റ്റ് നടത്താൻ പുതിയ...
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ സെർവറിൽ ഇന്നും നാളെയും അപ്ഡേഷൻ നടത്തുന്നതിനാൽ പി.എസ്.സി വെബ്സൈറ്റ്, ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ എന്നിവ ലഭിക്കുന്നതിന് തടസ്സം നേരിടും. ഉദ്യോഗാർത്ഥികൾ...
കേരളത്തില്‍ വീണ്ടും മഴ ശത്മമാകുമെന്ന് കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട...
