Kerala

ഫറോക്ക്: സാക്ഷരതാമിഷന്‍റെ പത്താംതരം പരീക്ഷയുടെ ഫലം വെള്ളിയാഴ്ച വൈകീട്ട് പ്രസിദ്ധീകരിച്ചപ്പോൾ ചെറുവണ്ണൂർ മധുര ബസാറിലെ പാറായിൽ വീട്ടിൽ മുഹമ്മദ് സനീറിനും ഭാര്യ മുർഷിദയ്ക്കും നെഞ്ചിടിപ്പായിരുന്നു. കാത്തിരിപ്പിനൊടുവിൽ ഫോണിന്റെ...

ശബരിമല തീർഥാടനം സുഗമമാക്കാൻ പമ്പ യിലെ സ്പോട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. നിലവിലുള്ള 7 കൗണ്ടറുകൾ പത്താക്കും. മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന...

പ്രഭാത സവാരിക്ക് ഇറങ്ങുന്നവര്‍ക്കും രാത്രികാലങ്ങളില്‍ കാല്‍നടയാത്ര നടത്തുന്നവര്‍ക്കും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. പരിമിതമായ ഫുട്പാത്തുകളും, താരതമ്യേനെ വെളിച്ചം കുറഞ്ഞ നിരത്തുകിലൂടെയുള്ള കാല്‍നട യാത്ര അപകടം നിറഞ്ഞതാണെന്നും...

അമ്പലവയല്‍: ക്രിസ്മസ് ദിനത്തില്‍ സന്ദര്‍ശകരെക്കൊണ്ടുനിറഞ്ഞ് നെല്ലാറച്ചാല്‍ വ്യൂപോയിന്റ്. നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് സഞ്ചാരികളുമാണ് വൈകീട്ട് നെല്ലാറച്ചാലില്‍ എത്തിയത്. ടൂറിസം ഭൂപടത്തില്‍ ഇടമില്ലെങ്കിലും നെല്ലാറച്ചാല്‍ വ്യൂപോയിന്റ് ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായി...

മൈസൂരു: ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ അച്ഛനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. പെരിയപട്ടണ താലൂക്കിലെ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിലെ അണ്ണപ്പയെ(60)യാണ് മകൻ കൊലപ്പെടുത്തിയത്. മകൻ പാണ്ഡുവിനെ പൊലീസ് അറസ്റ്റ്...

കൊച്ചി: സര്‍വകലാശാലകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് നിയമനത്തിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാൻ ആകില്ലെന്ന സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥ ഒഴിവാക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.ബിരുദധാരികള്‍ക്ക് ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് അപേക്ഷിക്കാൻ...

മുംബൈ:ഇനി സൂചിയെ പേടിച്ച് കുത്തിവെപ്പ് ഒഴിവാക്കേണ്ട. സൂചിയില്ലാ സിറിഞ്ചുകൾ വികസിപ്പിച്ച് ബോംബെ ഐ.ഐ.ടി. ഷോക്ക് സിറിഞ്ച് എന്ന് അറിയപ്പെടുന്ന ഇവ തൊലിക്ക് നാശമുണ്ടാക്കുകയോ അണുബാധയുണ്ടാക്കുകയോ ചെയ്യില്ല.എയറോസ്‌പേസ് എൻജിനിയറിങ്...

കോ​ഴി​ക്കോ​ട്: കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി മ​രി​ച്ചു. പാ​റ​മ്മ​ൽ ന​ബീ​സ (71) ആ​ണ് മ​രി​ച്ച​ത്.കോ​ഴി​ക്കോ​ട് എ​ട​വ​ണ്ണ-​കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ലാ​ണ് അ​പ​ക​ടം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

പരാതികളില്‍ 15 എണ്ണം തീര്‍പ്പാക്കി ഭാര്യ-ഭര്‍ത്തൃ ബന്ധത്തിലെ പ്രശ്‌നങ്ങളില്‍ കുട്ടികളെ ബലിയാടാക്കുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ. കണ്ണൂർ കളക്ടറേറ്റ്...

ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ആലുവ സ്വദേശിയായ യുവാവിനെയാണ് എറണാകുളം സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!