രാജ്യത്ത് സ്വകാര്യ ടെലികോം ഓപ്പറേറ്റര്മാര് 2024 ജൂലൈ ആദ്യം 25 ശതമാനം വരെ താരിഫ് നിരക്കുകള് വര്ധിപ്പിച്ചതിന് പിന്നാലെ പൊതുമേഖല കമ്ബനിയായ ബി.എസ്.എന്.എല്ലിന് ചാകരക്കാലമായിരുന്നു.ദശലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെയാണ് റിലയന്സ് ജിയോ, ഭാരതി എയര്ടെല്, വോഡഫോണ് ഐഡിയ...
ശബരിമല: മണ്ഡലകാലത്ത് ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോർഡ് വർധന. 41 ദിവസം നീണ്ട മണ്ഡലകാലത്ത് 32,49,756 പേരാണ് ശബരിമലയിൽ ദർശനം നടത്തിയത്. കഴിഞ്ഞ വർഷം ഇത് 28,42,447 ആയിരുന്നു. 4,07,309 തീർഥാടകർ ഇത്തവണ അധികമായെത്തി....
മുംബൈ: പ്രശസ്ത ആണവ ശാസ്ത്രജ്ഞന് രാജഗോപാല ചിദംബരം (89) അന്തരിച്ചു. വാര്ധക്യസഹജമായ രോഗങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില് പുലര്ച്ചെ 3.20നായിരുന്നു അന്ത്യം.പൊക്രാന് 1 (സ്മൈലിങ് ബുദ്ധ), പൊക്രാന് 2 (ഓപ്പറേഷന് ശക്തി) ആണവ...
കേരള സര്ക്കാരിന് കീഴില് വനംവകുപ്പില് ജോലി നേടാന് അവസരം. കേരള വനം വന്യജീവി വകുപ്പ് ഇപ്പോള് ഫോറസ്റ്റ് ഡ്രൈവര് തസ്തികയില് പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നു. കേരള പബ്ലിക് സര്വീസ് കമ്മീഷന് മുഖേനയാണ് തിരഞ്ഞെടുപ്പ്. പത്താം ക്ലാസും,...
കൊച്ചി: പ്ലാറ്റ്ഫോം നമ്പർ സഹിതമുള്ള വിശദമായ ടൈംടേബിൾ ഗൂഗിൾ മാപ്പിലും വെയർ ഈസ് മൈ ട്രെയിൻ ആപ്പിലും ലഭ്യമാക്കി കെ.എം.ആർ.എൽ. മെട്രോയിൽ ദിനംപ്രതി യാത്രചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെയാണിത്. യാത്രചെയ്യാനുദ്ദേശിക്കുന്ന സമയത്തെ ട്രെയിൻ ഏതു സ്റ്റേഷനിലെത്തിയെന്നും നിർദിഷ്ട...
റെയിൽവേ ഇന്നലെ മുതൽ നടപ്പാക്കിയ പുതിയ ട്രെയിൻ സമയം മലബാർ മേഖലയിൽ യാത്ര കൂടുതൽ ദുഷ്കരമാക്കിയതായി യാത്രക്കാർ. 06031 ഷൊർണൂർ-കണ്ണൂർ സ്പെഷൽ ട്രെയിൻ കുറ്റിപ്പുറം മുതൽ ഫറോക്ക് വരെയുള്ള സമയത്തിൽ മാറ്റം വരുത്തണമെന്ന് ഏറെക്കാലമായി ഉയരുന്ന...
പോയ വർഷം രാജ്യം അഭിമുഖീകരിച്ചത് ഈ നൂറ്റാണ്ടിലെ ഏറ്റവും കാഠിന്യമേറിയ ചൂട്. 1901ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തിയതില് വെച്ച് എറ്റവും ചൂടേറിയ വര്ഷമായിരുന്നു 2024 എന്ന് ഇന്ത്യ മെറ്റീരിയോളജിക്കല് ഡിപ്പാര്ട്ട്മെന്റ്(ഐഎംഡി) റിപ്പോര്ട്ടില് പറയുന്നു. ഒക്ടോബർ, ഡിസംബർ...
പ്രൈവറ്റ് ബസുകളിലെ ഡ്രൈവര്, കണ്ടക്ടര്, ക്ലീനര് ജോലികള്ക്ക് ഇനി മുതല് പോലീസ് ക്ലിയറന്സ് സര്ട്ടിഫിക്കറ്റ് നിര്ബന്ധമായിരിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. സുരക്ഷിതവും ഉത്തരവാദിത്വമുള്ള യാത്രാ സംവിധാനത്തിനായി ഒരു മാസത്തിനകം എല്ലാ ബസുകളിലും വിശദമായ പരിശോധന നടത്തും....
കേരള പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (എപിബി കെഎപി-നാല്-കാറ്റഗറി നമ്പർ : 593/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ജനുവരി ഏഴ് മുതൽ 14 വരെയും കേരള സിവിൽ പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ്...
തിരുവനന്തപുരം: സ്വകാര്യ പങ്കാളിത്തത്തോടെ വൈദ്യുത പദ്ധതികൾ നടപ്പാക്കാനുള്ള ശ്രമം ആരംഭിച്ച് സംസ്ഥാന വൈദ്യുതി ബോ൪ഡ്. പദ്ധതികൾ നടപ്പാക്കാൻ മാർഗ നിർദേശം നൽകാനുള്ള ഇടനില ഏജൻസിയായി എസ്.ബി.ഐ കാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡിനെ തെരഞ്ഞെടുക്കാൻ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ്...