Kerala

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡു പണമടച്ച് നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. തെരഞ്ഞെടുക്കപ്പെട്ടവര്‍ ഈ മാസം...

യാ​ത്ര ചെ​യ്യു​മ്പോ​ൾ പ​ല​രും നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​മാ​ണ് വാ​ഹ​ന​ത്തി​ന്റെ ബാ​റ്റ​റി ഡൗ​ൺ ആ​വു​ന്ന​ത്. ഇ​വ ചാ​ർ​ജ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​മെ​ങ്കി​ലും ചി​ല​പ്പോ​ൾ ബാ​റ്റ​റി പൂ​ർ​ണ​മാ​യും മാ​റ്റേ​ണ്ടി​വ​രും. എ​ന്നാ​ൽ, ഇ​ത്ത​രം...

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിനായി 30വരെയുള്ള എല്ലാ അവധിദിവസങ്ങളിലും സംസ്ഥാനത്തെ മുഴു വൻ തദ്ദേശസ്ഥാപന ഓഫീസുകളും തുറന്നുപ്രവർത്തിപ്പിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. 2025ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ...

കടം കൊടുത്ത പണം തിരിച്ച് ചോദിയ്ക്കാൻ മടി ഉള്ളവരാണ് പലരും. ചോദിക്കാനുള്ള മടി കാരണം പലർക്കും പണം തിരിച്ച് കിട്ടിയിട്ടുമില്ല. അങ്ങനെ ഉള്ളവർ പതിയെ ആ പണത്തിനായി...

തിരുവനന്തപുരം: ജില്ലയിൽ പനി കേസുകൾ കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് റിപ്പോർട്ട് ചെയ്തതെന്ന് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ചേർന്ന...

കഴിഞ്ഞ വർഷം സ്കൂൾ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കർശന സുരക്ഷാ നിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. ഓഗസ്സ് 18മുതൽ സംസ്ഥാനത്ത് ഒന്നാംപാദ വാർഷിക (ഓണപ്പരീക്ഷകൾ) പരീക്ഷകൾ...

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള...

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മ​ണി​ക്കൂ​റു​ക​ളി​ല്‍ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. എ​ല്ലാ ജി​ല്ല​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍...

സർവകലാശാലകളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി), വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ, ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ തുടങ്ങി 77 കാറ്റഗറികളിലേക്ക് പി എസ്‌...

തിരുവനന്തപുരം: വരിക്കാർക്ക്‌ ഒടിടി സേവനം ലഭ്യമാക്കി ഇന്റർനെറ്റ്‌ വിപണിയിൽ കരുത്തുപ്രകടിപ്പിക്കാൻ കേരളത്തിന്റെ സ്വന്തം കെ ഫോൺ. 29 ഒടിടി പ്ലാറ്റ്ഫോമും മുന്ന‍ൂറ്റമ്പതോളം ഡിജിറ്റൽ ചാനലുകളും ഉൾപ്പെടുത്തിയാണ്‌ സേവനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!