താമരശ്ശേരി: ഡിവോഴ്സ് മാട്രിമോണി ആപ്പ് വഴി പരിചയപ്പെട്ട യുവതി ക്രിപ്റ്റോ കറന്‍സി ട്രേഡിങ് നടത്താനെന്ന പേരില്‍ കബളിപ്പിച്ച് 12,30,000 തട്ടിയെടുത്തതായി പരാതി. താമരശ്ശേരി സ്വദേശിയായ നാല്പത്തിയൊന്നുകാരനാണ് തട്ടിപ്പിന് ഇരയായത്. യുവാവിന്റെ പരാതിയില്‍ വഞ്ചനക്കുറ്റത്തിനും ഐ.ടി. ആക്ട്...
ലോക്സഭ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ ഇന്ന് (ഏപ്രില്‍ 02) കൂടി നല്‍കാം എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. വോട്ടർ പട്ടികയിൽ പേരുള്ള ലോക്സഭാ...
കാസര്‍ഗോഡ്: പിതാവിനെ മകന് അടിച്ചു കൊലപ്പെടുത്തി. ബേക്കല്‍ പൊലീസ് സേ്റ്റഷന് പരിധിയിലെ പള്ളിക്കരയിലാണ് സംഭവം. പള്ളിക്കരയിലെ തീയേറ്ററിന് സമീപത്തെ പഴയ കാല പ്രവാസി അപ്പക്കുഞ്ഞി (67) യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് വീട്ടില്‍ വച്ച് മകന്...
പുളിക്കീഴ് (പത്തനംതിട്ട): കടപ്ര പനച്ചിമൂട്ടിൽ സ്ത്രീയെ ശല്യം ചെയ്യുന്നു എന്ന പരാതിയിന്മേൽ അന്വേഷണത്തിന് എത്തിയ പോലീസ് സംഘത്തിന് നേരെ നടന്ന ആക്രമണത്തിൽ സിവിൽ പോലീസ് ഓഫീസർക്ക് പരിക്ക്. സംഭവത്തിൽ അഞ്ചംഗ സംഘം പുളിക്കീഴ് പോലീസിൻ്റെ പിടിയിലായി....
കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഏപ്രില്‍ 15 വൈകിട്ട് അഞ്ച് മണി വരെയാണ് സമയം. തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ആദ്യ ലിസ്റ്റ് ഏപ്രില്‍ 19നും രണ്ടാം ഘട്ട ലിസ്റ്റ്...
തിരുവനന്തപുരം : സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകൾക്ക് പൂട്ടിടാൻ സംസ്ഥാനത്ത് പൊലീസിന്റെ നേതൃത്വത്തിലുള്ള ‘സൈ ഹണ്ട്’ ഡ്രൈവിൽ പിടിയിലായത് 187 പേർ. സൈബർ പൊലീസ് പട്ടികയിലുള്ള ഇരുനൂറിലധികം കുറ്റവാളികളെ ജില്ലാ പൊലീസ് മേധാവികളുടെ നേതൃത്വത്തിലാണ് വലയിലാക്കുന്നത്. ഏപ്രിൽ...
ചെങ്ങന്നൂര്‍: ഇന്‍സ്റ്റഗ്രാം വഴി യുവതികളെ പരിചയപ്പെട്ടശേഷം അവരെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്യുന്നയാളെ പോലീസ് അറസ്റ്റുചെയ്തു. പീരുമേട് കൊക്കയാര്‍ വെബ്ലി വടക്കേമല തുണ്ടിയില്‍ അജിത് ബിജു(28)വാണ് അറസ്റ്റിലായത്. ആലപ്പുഴ സ്വദേശിനിയായ യുവതിയെ...
കേന്ദ്ര ആണവോര്‍ജവകുപ്പിന് കീഴില്‍ ഹൈദരാബാദിലുള്ള ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 81 ഒഴിവുണ്ട്. എന്‍ജിനീയറിങ് ഗ്രാജുവേറ്റ്: ഒഴിവ്-30 (മെക്കാനിക്കല്‍-13, ഇ.ഇ.ഇ.-7, ഇ.സി.ഇ.-5, സി.എസ്.ഇ.-5). ശമ്പളം: 40,000-1,40,000 രൂപ. യോഗ്യത:...
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ...
സി.യു.ഇ.ടി. പ്രവേശന പരീക്ഷയുടെ അപേക്ഷാത്തീയതി വീണ്ടും നീട്ടി. ഏപ്രില്‍ അഞ്ച് വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മേയ് 15 മുതല്‍ മേയ് 30 വരെയുള്ള തീയതികളിലായി പരീക്ഷ നടക്കും. നേരത്തെ...