തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. റെഗുലർ വിഭാഗത്തിൽ 374755 പേർ പരീക്ഷയെഴുതി 294888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 78.69 വിജയശതമാനം. മുൻ വർഷം ഇത്. 88.95 ശതമാനമായിരുന്നു...
കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട സ്വദേശിനി മായ മുരളിയാണ് മരിച്ചത്. വീടിന് സമീപമുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാക്കട മുതിയവിളയിലാണ് സംഭവം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ...
തിരുവനന്തപുരം : അടുത്ത അധ്യയനവർഷം മുതൽ കേരളത്തിൽ എസ്.എസ്.എൽ.സി പരീക്ഷ പാസാവാൻ നിശ്ചിത മാർക്ക് വേണമെന്ന സമ്പ്രദായം കൊണ്ടുവരും. പരീക്ഷാ മൂല്യനിർണയത്തിന് പേപ്പർ മിനിമം ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എഴുത്തുപരീക്ഷയിൽ...
മലപ്പുറം: പൊന്നാനിയില്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പൊന്നാനി ഓം തൃക്കാവ് സ്വദേശികളായ ദിനീഷ്(33), പ്രീതി(44) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
തിരുവനന്തപുരം: വനിതാ സബ് കലക്ടറെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുകയും വാട്സാപ്പിൽ സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്ത ക്ലർക്കിനെ സസ്പെന്റ് ചെയ്തു. സബ് കലക്ടറും റവന്യു ഡിവിഷനൽ ഓഫിസറുമായ യുവതിയുടെ പരാതിയിലാണ് സർക്കാർ നടപടിയെടുത്തത്. ആർ.ഡി.ഒ ഓഫീസിൽ...
പയ്യോളി: ഒരു മാസം മുമ്പ് അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകളുടെ പത്താം ക്ലാസ് ഫലം നൊമ്പരമായി. എസ്.എസ്.എല്‍.സി ഫലം വന്നപ്പോള്‍ ഗോപികയ്ക്ക് ഒമ്പത് എ പ്ലസും ഒരു വിഷയത്തില്‍ എ.യുമാണ് ലഭിച്ചത്. പരീക്ഷയെഴുതിയ അടുത്തദിവസമാണ്...
കേരള അതിർത്തിയോട് ചേർന്ന വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാൽപ്പാറ അയ്യൻപ്പാടി നെടുങ്കുന്ത്ര ആദിവാസി കോളനിയിലെ രവി (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ കാട്ടാന ആക്രമിച്ചത്. സുഹൃത്തുക്കൾക്കപ്പം ബൈക്കിൽ കോളനിലിലേക്ക് വരുംവഴി...
തൃശൂർ : പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയ മഹാരാജാസ് കോളേജ് വിദ്യാർത്ഥി ഡാമിൽ മുങ്ങിമരിച്ചു. മലപ്പുറം താനൂര്‍ ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ യഹിയ(25) യാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് പീച്ചി ജലസേചന...
ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തിന് എതിരേ ഡ്രൈവിങ് സ്കൂള്‍ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ ലൈസന്‍സ് ടെസ്റ്റിന് സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ കൃത്യമായ രേഖകള്‍ ഉണ്ടായിരിക്കണം...
കായംകുളം: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളുടെ നഗ്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ നമ്പർ കൈക്കലാക്കി വീഡിയോ കോൾ ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തുകയും ഇവ...