Kerala

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി...

കോഴിക്കോട്: കാൻസർ ചികിത്സാരംഗത്ത് സുപ്രധാന ചുവടവെപ്പായി കോഴിക്കോട് മെഡിക്കൽ കോളേജിന് ന്യൂക്ലിയാർ മെഡിസിൻ പിജി. രാജ്യത്താദ്യമായാണ് ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ഈ ബിരുദാനന്തര ബിരുദ കോഴ്‌സ്...

തിരുവനന്തപുരം : കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡിൽ (കെഎസ്‍സിഎആർഡി ബാങ്ക് ലിമിറ്റഡ്) പ്യൂൺ/റൂം അറ്റൻഡന്റ്/നൈറ്റ് വാച്ച്മാൻ (പാർട്ട് 1, 2 -...

കോഴിക്കോട്: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അന്തരിച്ചു. 80 വയസ്സായിരുന്നു....

തിരുവനന്തപുരം: 55ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ച തിരിഞ്ഞ് മൂന്നരക്ക് തൃശൂരിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആകും പ്രഖ്യാപനം നടത്തുക. പ്രകാശ് രാജ്...

തിരുവനന്തപുരം :സംസ്ഥാനത്ത് ഗർഭാശയഗളാർബുദ പ്രതിരോധത്തിന് എച്ച്പിവി വാക്സിനേഷൻ പദ്ധതി ആരംഭിക്കുന്നു. പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥിനികളെയാണ് പദ്ധതിയുടെ ഭാഗമായി വാക്സിനേഷൻ ചെയ്യുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു....

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പൈവളിക ജാമിഅ അന്‍സാരിയ്യ പയ്യക്കി ഉസ്താദ് ഇസ് ലാമിക് അക്കാദമി പ്രിന്‍സിപ്പലും പൊസോട്ട് മമ്പഉല്‍ ഉലൂം...

കൊല്ലം : സിഎം വിത്ത് മീയിലേക്ക് വിളിച്ച ഒരൊറ്റ കോളിൽ വഴിമാറിയത്‌ കൊല്ലം തിരുമുല്ലവാരം സ്കൂളിലെ ഷിഫ്റ്റ് സമ്പ്രദായം. 68 വർഷമായി തിരുമുല്ലവാരം ഡിബിഎൽപിഎസിൽ ഒന്നും രണ്ടും...

തിരുവനന്തപുരം:പ​ല രീ​തി​യി​ലു​ള്ള സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളെ​പ്പ​റ്റി​യാ​ണ് ഈ ​ല​ക്ക​ത്തി​ൽ പ​റ​യു​ന്ന​ത്. ഏ​റ്റ​വും പ്ര​ചാ​ര​മു​ള്ള ഒ​രു നി​ക്ഷേ​പ​മാ​ണ് ബാ​ങ്കി​ലെ സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ൾ. സാ​ധാ​ര​ണ സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ൾ (Term Deposit) സ്ഥി​ര...

തിരുവനന്തപുരം :സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബി ലിറ്റി ടെസ്റ്റ് (സിടെറ്റ്) ഫെബ്രുവരി എട്ടിന്. പരീക്ഷയുടെ വിശദാംശങ്ങൾ, സിലബസ്, ഭാഷകൾ, യോഗ്യത...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!