അടുത്തിടെ യുവാക്കളിലുണ്ടാകുന്ന അകാല മരണത്തിന് ഫാസ്റ്റ് ഫുഡ് ഭക്ഷണശീലം കാരണമാകുന്നുണ്ടെന്ന പഠനവുമായി മഞ്ചേരി മെഡിക്കല് കോളേജ് വിദ്യാര്ഥികള്.അവസാനവര്ഷ എം.ബി.ബി.എസ് വിദ്യാര്ഥികളായ എസ്. അജയ്, ആര്.എസ് ആര്യ രാജ്, പി. പി അപര്ണ എന്നിവര് 2024 ജനുവരി...
തിരുവനന്തപുരം: കേരള വാണിംഗ്സ് ക്രൈസിസ് ആന്ഡ് ഹസാര്ഡ് മാനേജ്മെന്റ് സിസ്റ്റം (ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം) നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘കവചം’ മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിനാണ് നടക്കുക....
നെയ്യാറ്റിന്കര: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി ഷാരോണ് വധക്കേസിലെ പ്രതി ഗ്രീഷ്മ (24). കേരളത്തില് വധശിക്ഷ ലഭിച്ച രണ്ടാമത്തെ വനിത കൂടിയാണിവര്. വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിലെ പ്രതിയായ റഫീക്ക ബീവിയ്ക്കാണ് ഇതിന് മുന്പ്...
തിരുവനന്തപുരം: സമാധി വിവാദത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഈ അസുഖങ്ങൾ...
പാലക്കാട്: ”എന്റമ്മേ… എന്നേക്കാള് വലിയ പൂവോ, ഇതെന്താ…” മലമ്പുഴ ഉദ്യാനത്തിലെത്തിയ കുട്ടിക്ക് ആശ്ചര്യം. തൊട്ടുനോക്കാന് പാകത്തിന് അടുത്തെത്തുമ്പോഴാണ് അവ യഥാര്ഥത്തിലുള്ളതല്ലെന്ന് മനസ്സിലാവുന്നത്. തീര്ന്നില്ല, പൂക്കള്ക്കിടയിലൂടെ നടന്നുവരുന്ന മാനും കുതിരയും മയിലും കൊറ്റിയുമെല്ലാം സന്ദര്ശകര്ക്ക് കൗതുകമുള്ള കാഴ്ചയായി.പാലക്കാട്:...
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന്...
തിങ്കളാഴ്ച മുതല് സ്വര്ണത്തിനും വിലപിടിപ്പുള്ള മറ്റു രത്നങ്ങള്ക്കും ഏര്പ്പെടുത്തിയ ഇ- വേ ബില് പുനഃസ്ഥാപിക്കും. സംസ്ഥാനത്തിനകത്ത് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്ണം കൊണ്ടുപോകുന്നതിനാണ് തിങ്കളാഴ്ച മുതല് സംസ്ഥാന ജിഎസ്ടി വകുപ്പ് ഇ-വേ ബില് നിര്ബന്ധമാക്കിയത്....
കൊല്ലം: പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ടുകള്. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്ന് പെണ്കുട്ടി മൊഴി നല്കിയിട്ടുണ്ട്.തമാശയ്ക്ക് തുടങ്ങിയ ബന്ധമാണെന്നും അതുവഴി ഗർഭിണിയായെന്നുമാണ് പെണ്കുട്ടി മൊഴി നല്കിയത്.ഈ മാസം പതിമൂന്നിന് ആലപ്പുഴ വണ്ടാനം മെഡിക്കല് കോളേജില് വച്ചാണ് പെണ്കുട്ടി പ്രസവിച്ചത്....
ഫിക്സഡ് ഡെപ്പോസിറ്റുകളിന്മേല് നോമിനിയെ നിര്ബന്ധമായും ചേര്ക്കണമെന്ന് ബാങ്കുകള്ക്ക് നിര്ദ്ദേശം നല്കി ആര്.ബി.ഐ. പല എഫ്ഡി അക്കൗണ്ടുകളുടെയും ഉടമകള് മരണപ്പെടുമ്പോള് അവരുടെ അക്കൗണ്ടില് നിക്ഷേപിച്ചിരുന്ന തുക കുടുംബാംഗങ്ങള്ക്ക് ലഭിക്കുന്നതിന് വളരെയേറെ ബുദ്ധിമുട്ടുകള് നേരിടുന്നുണ്ട്.ഈ സാഹചര്യത്തിലാണ് നോമിനിയെ നിശ്ചയിക്കുന്നത്...
ചാലക്കുടി: ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി പി പോൾ (83) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ചാലക്കുടിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ മൂന്ന് മണിക്ക് ചാലക്കുടി ഫോറോന പള്ളിയിൽ.കുന്ദംകുളം സ്വദേശിയായിരുന്ന സി പി...