Kerala

തിരുവനന്തപുരം: കേരള പൊലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (ട്രെയിനി) (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 387/2024) തസ്തികയിലേക്ക് അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 22ന് രാവിലെ 5.30 മുതല്‍ തിരുവനന്തപുരം,...

കാഞ്ഞങ്ങാട്: വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പൊലീസ് പിടികൂടി. പുല്ലൂര്‍ അമ്പലത്തറ നായിക്കുട്ടിപ്പാറയിലെ എ എം ഹമീദ് (56), അല്‍ത്താഫ്(29) എന്നിവരെയാണ് അമ്പലത്തറ പൊലീസ് ഉഡുപ്പി ഹെബ്രിയില്‍...

കൊച്ചി: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയാണ് അഭികാമ്യമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. മറ്റ് സംസ്ഥാനങ്ങളുടെ കേസുകളെല്ലാം സുപ്രീം കോടതിയാണ് പരിഗണിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത്...

തിരുവനന്തപുരം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് ചിഹ്നം ശിപാർശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ...

തിരുവനന്തപുരം : ശബരിമല സ്വർണ്ണ കൊള്ളയിൽ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 27 വരെയാണ് നീട്ടിയത്. മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ കസ്റ്റഡി...

തിരുവനന്തപുരം : താഴെതട്ടിൽ വികസനവും ക്ഷേമവും ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക്‌ പത്ത്‌ വർഷത്തിനിടെ എൽഡിഎഫ്‌ സർക്കാർ നൽകിയത്‌ 1,23,174.32 കോടിരൂപ. ആദ്യ പിണറായി സർക്കാരിന്റെ ആദ്യ സാമ്പത്തിക വർഷമായ...

തിരുവനന്തപുരം :ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 15 ന് രാവിലെ പത്ത് മണി മുതൽ ഒരു മണി വരെ ഇലക്ട്രീഷ്യൻ, ഇലക്ട്രീഷ്യൻ...

തിരുവനന്തപുരം :തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച (നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക...

തിരുവനന്തപുരം :പെൻഷൻ കിട്ടാൻ തദ്ദേശസ്വയംഭരണ സ്ഥാ പനങ്ങളിലെ സെക്രട്ടറിക്കാണ് അപേക്ഷ നൽകേണ്ടത്. ക്ഷേമപെൻഷൻ വിതരണം ചെയ്യു ന്ന മാതൃകയിൽ സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക്...

തിരുവനന്തപുരം :റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് (ബിപിഎൽ) മാറ്റാൻ വീണ്ടും അവസരം. ഈ മാസം 17 മുതൽ ഡിസംബർ 16 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ റേഷൻ കാർഡ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!