Kerala

ന്യുഡൽഹി: ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് വണ്ടി ഓടിച്ച് കുട്ടികൾ ഉണ്ടാക്കുന്ന അപകടത്തിന് രക്ഷിതാക്കളും ഉത്തരവാദികളാണെന്ന് ജസ്റ്റിസ് നാഗരത്‌ന. പുനെ പോർഷെ അപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ്...

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയത്തിൽ ഫെയ്‌സ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി. ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ സാധിക്കില്ലെങ്കിൽ...

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ 25 വയസ്സ് പ്രായമുള്ള യുവതിയുടെ വയറ്റില്‍ നിന്നും 23 കിലോഗ്രാം ഭാരമുള്ള അണ്ഡാശയ മുഴ വിജയകരമായി നീക്കം...

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 1985 -2000 കാലയളവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളൊരുക്കിയ സംഗീത സംവിധായകനാണ്...

മദ്യപാനം മൂലമല്ലാത്ത കാരണങ്ങളാൽ കരളിൽ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്ന‌ അവസ്ഥയാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം (NAFLD). ഇന്ത്യക്കാരിൽ ഏകദേശം 35 മുതൽ 40 ശതമാനംപേരെ...

കൊച്ചി: എറണാകുളം കളമശേരിയിൽ ബൈക്ക് അപകടം. മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മുഹമ്മദ് മുസ്തഫ (25)യാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ചു കയറുകയായിരുന്നു....

നെടുമങ്ങാട്: നയാപൈസയുടെ ചാർജ് വർധനയില്ലാതെയാണ് കെഎസ്‌ആർടിസി വർധിതവീര്യത്തോടെ മുന്നേറുന്നതെന്ന് മന്ത്രി കെ ബി ഗണേഷ്‌ കുമാർ. കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ ആരംഭിച്ച ഡ്രൈവിങ് സ്കൂളിന്റെയും നവീകരിച്ച ഡിപ്പോ...

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം സുഗമമാക്കുന്നതിനായി ഫെയ്‌സ് ആപ്പ് സംവിധാനം നടപ്പാക്കും. ക്ഷേത്രത്തിന്റെ സമീപത്ത് പന്ത്രണ്ട് ഇടങ്ങളിൽ ഫെയ്‌സ് ആപ്പ് സിസ്റ്റം സ്ഥാപിക്കും. ഫെയ്‌സ് ആപ്പ് സംവിധാനത്തിന്...

ഇരിട്ടി : മാലിന്യംതള്ളൽ കേന്ദ്രമായി ഇരിട്ടി താലൂക്ക് ആസ്പത്രിക്ക് സമീപമുള്ള ഒഴിഞ്ഞ ചെങ്കൽപ്പണ. സമ്പൂർണ ശുചിത്വ നഗരസഭയായും മാലിന്യം വലിച്ചെറിയരുതെന്ന് നാടുനീളെ ബോർഡുകൾ വെച്ചിട്ടുണ്ടെങ്കിലും താലൂക്ക് ആസ്പത്രിക്ക്...

ഡല്‍ഹി: ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് വിദേശത്ത് നിന്നും ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി വർധിപ്പിച്ചത് പ്രവാസികള്‍ക്കുള്‍പ്പെടെ വലിയ ആശ്വാസമാകുന്നു. പുതിയ നിയമങ്ങൾ (Baggage Rules, 2026)...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!