കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസില്‍ തളര്‍ന്നുവീണ യുവാവ് മരിച്ചു. കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ഇരുമ്പിടം കണ്ടിയില്‍ വിജിത്ത് (36) ആണ് മരിച്ചത്. ബെംഗളൂരുവില്‍ എസ്.ബി.ഐ ലീഗല്‍ അഡ്വൈസറായ വിജിത്ത് കെ.എസ്.ആർ.ടി.സി ഗരുഡ ബസില്‍ നാട്ടിലേക്ക് വരുന്നതിനിടെ താമരശ്ശേരി ഭാഗത്ത്...
കോഴിക്കോട്: കേരളത്തില്‍ ദുല്‍ ഹിജജ മാസപ്പിറവി കണ്ടു. ജൂണ്‍ എട്ട് ശനിയാഴ്ച ദുൽ ഹിജ്ജ ഒന്നായിരിക്കുമെന്നും ബലിപെരുന്നാള്‍ ജൂണ്‍ 17 തിങ്കളാഴ്ചയുമായിരിക്കുമെന്നും സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, സയ്യിദ് ഇബ്റാഹിം...
കൊട്ടാരക്കര: തുണി തേക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വാളകം അമ്പലക്കര കോയിക്കൽ സിലി ഭവനിൽ അലക്സാണ്ടർ ലൂക്കോസ്(48) മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജോലി സ്ഥലത്തായിരുന്ന ഹരിത കർമ്മസേനാംഗമായ ഭാര്യ രാജി അലക്സാണ്ടറെ...
തിരുവനന്തപുരം: സ്ഥലംമാറ്റത്തിലെ അനിശ്ചിതത്വം തുടരുന്നതിനാല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ഭൂരിപക്ഷം അധ്യാപകര്‍ക്കും ശമ്പളം മുടങ്ങി. 13,500 അധ്യാപകരില്‍ 8057 പേരാണ് സ്ഥലംമാറ്റ പട്ടികയിലുള്ളവര്‍. ഹൈക്കോടതിവിധി കാത്തിരിക്കുന്നതിനാല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവനുസരിച്ച് സര്‍ക്കാര്‍ ഇതുവരെ പട്ടിക...
അബുദാബി: മലയാളി യുവതിയെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചിറയ്ക്കല്‍ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്ന (31)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഇവരുടെ...
കോഴിക്കോട്: നീറ്റ് പരീക്ഷയിലും ഫലത്തിലും വന്ന അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സൈലം സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായി ഡയറക്ടര്‍ ലിജീഷ് കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാജ്യവ്യാപകമായി നീറ്റ് പരീക്ഷയില്‍ തിരിമറികള്‍ നടന്നെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞവര്‍ഷങ്ങളില്‍ ഒന്നോ രണ്ടോ...
കൊച്ചി: വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്ന വ്ലോഗർമാർക്കെതിരെ ഹൈക്കോടതി. വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് നിർദേശം നല്കി. ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി. സഞ്ജു ടെക്കി കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണം ആശങ്കയുയർത്തുന്നു. ആറു മാസത്തിനിടെ 16 പേരാണ് മരണപ്പെട്ടത്. ഇതിൽ അഞ്ച് മരണവും സമാന ലക്ഷണങ്ങളോടെയാണ്. ഒരാഴ്ചക്കിടെ രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്. മരിച്ചവരിൽ ഏറെയും കുട്ടികളും ചെറുപ്പക്കാരുമാണ്. പേവിഷബാധക്കെതിരെ ഊർജിത...
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമല്ലെന്നും അതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. നോൺ പ്രാക്ടീസിങ് അലവൻസ് ഡോക്ടർമാർക്ക് നൽകുന്നുണ്ട്. എന്നിട്ടും സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണ്. ആലപ്പുഴ...
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയ (സിഐടിയു) ന്റെ നേതൃത്വത്തിൽ പത്ത് മുതൽ സെക്രട്ടറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ജനറൽ സെക്രട്ടറി സി ടി അനിൽ വാർത്താ...