കാസർഗോഡ്: കാഞ്ഞങ്ങാട് സർക്കാർ ആസ്പത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികൾ ആശുപത്രിയിൽ. സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ശാരീരിക അസ്വസ്തതയും ശ്വാസതടസവും അനുഭവപ്പെട്ടത്. കുട്ടികളെ ആസ്പത്രിയിലേക്ക് മാറ്റി....
കോഴിക്കോട്: സ്വന്തമായി എന്തെങ്കിലും വാഹനം ഉള്ളവരെയെല്ലാം എപ്പോള്‍ വേണമെങ്കിലും തേടിയെത്താവുന്ന ഒരു കെണിയാണ് ‘പരിവാഹന്‍ ആപ്പ് തട്ടിപ്പ്’. ഒരു മാസത്തിനിടെ ഈ തട്ടിപ്പിനിരയായി സൈബര്‍ പോലീസിന്റെ സഹായം തേടിയത് 1832 പേരാണ്. പരാതി നല്‍കാതെ, തട്ടിപ്പുവിവരം...
മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ ക്ഷമാപണ കുറിപ്പെഴുതി വച്ച് കള്ളന്. വിരമിച്ച അധ്യാപികയുടെ വീട്ടില്‍ കയറിയ കള്ളനാണ് ഒരുമാസത്തിനകം സാധനങ്ങള്‍ തിരികെ നല്‍കുമെന്ന് ക്ഷമാപണ കുറിപ്പ് എഴുതിവച്ച് സ്ഥലം വിട്ടത്. ജൂണ്‍ പതിനേഴിന് ചെന്നൈയിലുള്ള മകനെ കാണാനായി...
ബേപ്പൂര്‍: വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ജൂലായ് അഞ്ചിന് മുപ്പതുവര്‍ഷം. പണ്ഡിതനെന്നോ പാമരനെന്നോ ഭേദമില്ലാതെ സകലവിഭാഗങ്ങളുടെയും മനസ്സുകളില്‍ ജീവിക്കുന്ന കഥാകാരന്, അതാണ് വൈക്കം മുഹമ്മദ് ബഷീര്‍. വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ വസതിയായ ബേപ്പൂര്‍ ‘വൈലാല്‍’ വീണ്ടുമൊരു...
തിരുവനന്തപുരം : സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്റർ ആക്രമിച്ച കേസിൽ കുറ്റപത്രം അംഗീകരിച്ച് കോടതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൻ മജിസ്ട്രറ്റ് കോടതി മൂന്നിന്റെതാണ് ഉത്തരവ്. കേസിൽ ജൂൺ 13 ന് ഹാജരാകാൻ...
തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുഖം മിനുക്കാൻ സർക്കാർ. എല്ലാ വകുപ്പുകളുടെയും പ്രവർത്തനങ്ങളിൽ മുൻഗണനാക്രമം നിശ്ചയിച്ചും അനാവശ്യ ചെലവുകൾ പൂർണമായും ഒഴിവാക്കി ക്ഷേമപ്രവർത്തനങ്ങളിലേക്ക് ശ്രദ്ധയൂന്നാനുമാണ് ആലോചന. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ...
കൊയിലാണ്ടി: ഗുരുദേവ കോളജിൽ പ്രിൻസിപ്പലും എസ്എഫ്ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് നാല് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. രണ്ടാം വർഷ ബി.ബി.എ വിദ്യാർഥി എം.കെ. തേജു സുനിൽ, മൂന്നാം വർഷ ബിബിഎ വിദ്യാർഥി ടി.കെ. തേജുലക്ഷ്മി,...
കോഴിക്കോട് : ‘ഇടതുചെവിയിൽ ഇപ്പോഴും ഒരു മൂളലാണ്. ശബ്ദം വരുന്ന ഭാഗത്തേക്ക് വലതുചെവി തിരിച്ചുവേണം കേൾക്കാൻ. ആറുമാസത്തെ ചികിത്സകഴിഞ്ഞും ശരിയായില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരും’ ഗുരുദേവ കോളേജ് പ്രിൻസിപ്പലിന്റെ മർദനത്തിൽ ഇടതുചെവിയുടെ കർണപുടം തകർന്ന എസ്.എഫ്.ഐ ഏരിയാ...
പരപ്പനങ്ങാടി : മിഠായി നൽകി പതിനാലുകാരിയെ പീഡിപ്പിച്ചയാളെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി അട്ടകുഴിങ്ങര തെക്കുംപറമ്പിൽ മുഹമ്മദ് കോയ (60)യെയാണ് പരപ്പനങ്ങാടി എസ്ഐ. ആർ.യു അരുണിന്റെ നേതൃത്വത്തിൽ പിടികൂടിയത്. മിഠായി നൽകി കുട്ടിയെ ആളൊഴിഞ്ഞ...
മംഗളൂരു: കാഞ്ഞങ്ങാട്ടുനിന്ന് വെറും ആറുമണിക്കൂർകൊണ്ട് ബെംഗളൂരുവിലും മണിക്കൂറുകൾക്കകം സുബ്രഹ്മണ്യ, മൈസൂരു എന്നിവിടങ്ങളിലും എത്താൻപറ്റുന്ന നിർദിഷ്ട കാണിയൂർ-കാഞ്ഞങ്ങാട് റെയിൽപ്പാതയ്ക്ക് വീണ്ടും പ്രതീക്ഷയുടെ ചൂളംവിളി. ദക്ഷിണ കന്നഡയുടെ പുതിയ എം.പി. ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ടയാണ് ഈ സ്വപ്നറൂട്ടിന് വീണ്ടും...