Kerala

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചതിന് മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ കേസ്. കോൺഗ്രസ് പ്രവർത്തക താര ടോജോ അലക്സിന്റെ പരാതിയിൽ ജാമ്യമില്ല വകുപ്പ് പ്രകാരമാണ്...

തിരുവനന്തപുരം: നിയമ സര്‍വകലാശാലയിലെ അനധ്യാപകനിയമനം പിഎസ്സിയില്‍നിന്നൊഴിവാക്കാന്‍ സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുന്നു. ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. 2015 മുതല്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും അനധ്യാപക നിയമനങ്ങള്‍ പിഎസ്സിയാണ് നടത്തുന്നത്....

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ 'ശക്തി ' അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ...

തിരുവനന്തപുരം: കേരളത്തിൽ അഞ്ച് പുതിയ ദേശീയപാതകള്‍ക്ക് പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു. കേന്ദ്രഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത്മന്ത്രി പി എ...

കൊച്ചി: കേരള ഭാഗ്യക്കുറിയുടെ 25 കോടി സമ്മാനത്തുകയുള്ള  തിരുവോണം ബമ്പര്‍ ടിക്കറ്റ് നറുക്കെടുപ്പ് ഇന്ന്. ഇതോടൊപ്പം 12 കോടിയുടെ പൂജാ ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനവും നടക്കും.ഇന്ന് ഉച്ചയ്ക്ക്...

തൊടുപുഴ: ചെപ്പുകുളം ചക്കുരംമാണ്ടി ഭാഗത്ത് ഭര്‍ത്താവ് രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇടുക്കി ചെപ്പുകുളത്തുള്ള തോട്ടത്തില്‍ ഉപേക്ഷിച്ചു. കോട്ടയം കാണക്കാരി കപ്പടക്കുന്നേല്‍ ജെസി (50) യുടെ...

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധിയില്‍ അംശാദായം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് ഒക്ടോബര്‍ 31 വരെ അംഗത്വം പുതുക്കാം. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ...

കല്‍പ്പറ്റ: വയനാട് ടേബിള്‍ ടെന്നിസ് അസോസിയേഷന്‍, അപ്പക്‌സ് അക്കാദമി ഓഫ് ടേബിള്‍ ടെന്നിസ്, കോസ്‌മോപൊളിറ്റന്‍ ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ടേബിള്‍ ടെന്നിസ് സംസ്ഥാന റാങ്കിംഗ് ടൂര്‍ണമെന്റ്...

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ടി ജെ എസ് ജോർജ് (97) അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പിന്നാലെ മരണം സ്ഥിരീകരിച്ചു....

ദേശീയപാത 66-ൽ വാഹനങ്ങൾ ഇനി ക്യാമറാ നിരീക്ഷണത്തിൽ. മലപ്പുറം ജില്ലയിലൂടെ കടന്നുപോവുന്ന ഇടിമൂഴിയ്ക്കൽ മുതൽ കാപ്പിരിക്കാട് വരെയുള്ള റീചുകളിൽ 116 ക്യാമറകളാണ് മിഴി തുറന്നത്. അടുത്ത മാസത്തോടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!