തിരുവനന്തപുരം:സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം. 3000 അപേക്ഷകളിൽ കൂടുതൽ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകൾ അധികമായി നടത്തും. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ കാലപരിധി 18 ൽ നിന്ന് 22 വർഷമായി ഉയർത്തി. ഡ്രൈവിംഗ് ഇൻസ്ട്രക്ടർ...
തിരുവനന്തപുരം: മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വട്ടിയൂര്‍ക്കാവ് സ്വദേശിനിയെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മുന്‍ഭര്‍ത്താവാണ് തന്റെ മരണത്തിന് കാരണമെന്ന് കുറിപ്പെഴുതിയാണ് യുവതി ജീവനൊടുക്കിയത്. സംഭവത്തില്‍ മുന്‍ഭര്‍ത്താവിനെ വട്ടിയൂര്‍ക്കാവ് പോലീസ്...
പട്ടിക്കാട്(തൃശ്ശൂർ) : മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ചെമ്പൂത്ര കോഫിഹൗസിനു മുന്നിൽ നാലു യുവാക്കളിൽനിന്ന് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും പിടിച്ചെടുത്തു. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന ക്രഷർ, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പർ,...
കൊച്ചി: സിനിമകളുടെ ഒ.ടി.ടി. കച്ചവടത്തിന്റെപേരിൽ തട്ടിപ്പുനടത്തുന്ന സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യാജരേഖകൾ ഉൾപ്പെടെ കാണിച്ചാണ് സംഘം നിർമാതാക്കളിൽനിന്ന് പണം വാങ്ങുന്നത്. മലയാളത്തിലെ ഒരു മുൻനിര നിർമാതാവും നടനും ഇവരുടെ വലയിൽ വീണതായാണ് വിവരം. സിനിമാ...
തൃശ്ശൂർ : ഫോണിൽ ഇൻകമിങ് കോൾ ലഭിക്കാത്തത് ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് ഉപഭോക്തൃകോടതിയുടെ അനുകൂലവിധി. പൊയ്യ പൂപ്പത്തി എളംതോളി വീട്ടിൽ ഇ.ടി. മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് ബി.എസ്.എൻ.എൽ. മാള ടെലിഫോൺ...
മലപ്പുറം : അനധികൃതമായി കുന്നിടിക്കുന്നതും പാടം നികത്തുന്നതിനുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് മലബാർ നേച്ചർ പ്രൊട്ടക്ഷൻ ഫോറം സംസ്ഥാനകമ്മിറ്റി കേരളം സർക്കാരിനോട് ആവശ്യപ്പെട്ടു. ഭയാനകമായ നിലയിലാണ് പ്രകൃതി ദുരന്തങ്ങളെ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അതിന് പ്രധാന കാരണം...
കൊച്ചി: 28 വര്‍ഷത്തെ സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം.വി നികേഷ് കുമാര്‍. രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായാണ് മാധ്യമ രംഗത്ത് നിന്നുള്ള വിടവാങ്ങല്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔദ്യോഗിക...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആനയറ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 12ന് ചേരുന്ന യോഗത്തിൽ മന്ത്രി കെ.ബി. ഗണേഷ്കുമാർ അധ്യക്ഷത വഹിക്കും. മിതമായ നിരക്കിൽ...
പാലക്കാട് : മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി വിഷ്ണുവിനെയാണ് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11നായിരുന്നു സംഭവം. സുഹൃത്തുക്കൾ ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോൾ മുറിയിൽ...
മലപ്പുറം : വിവാഹത്തിൽ നിന്ന് പിന്മാറിയ വധുവിന്റെ വീടിന് നേരെ വരൻ വെടിയുതിർത്തു. മലപ്പുറം കോട്ടക്കലിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. എയർഗൺ ഉപയോഗിച്ച് വീടിന് നേരെ മൂന്ന് തവണ വെടിവെക്കുകയായിരുന്നു. വെടിവെയ്പ്പില്‍ വീടിന്റെ ജനലുകൾ തകര്‍ന്നിട്ടുണ്ട്. ...