കൊച്ചി: നടന് സിദ്ദിഖിന്റെ മകന് റാഷിന് സിദ്ദിഖ് (37) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് കബറടക്കം. നടന് ഷഹീന് സിദ്ദിഖ്, ഫര്ഹീന് സിദ്ദിഖ് എന്നിവര്‍...
തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷന്റെ ഒരു ഗഡു വ്യാഴാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി 900 കോടി അനുവദിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. ബാങ്ക്...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. വിദ്യാർത്ഥികളുടെ ടിക്കറ്റ് വില വർധനവും, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ നിലനിർത്തണമെന്നുമുള്ള ആവശ്യവും ഉന്നയിച്ചാണ് സമരം. 140 കിലോമീറ്റർ അധികം വരുന്ന സ്വകാര്യ ബസ്സുകളുടെ ഫിറ്റനസ് പുതുക്കി...
കോട്ടയം : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനത്തിന് വിലക്ക്. വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയുമാണ് ജൂൺ 30 വരെ നിരോധിച്ചത്....
തിരുവനന്തപുരം: ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന നാലു ട്രെയിൻ സർവീസുകൾ പുനഃക്രമീകരിച്ചു. വെള്ളിയാഴ്ച കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി – ഋഷികേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി. ജൂലൈ ഒന്നിന് അവിടെ നിന്ന് തിരിച്ച്...
കാലിക്കറ്റ് സര്‍കാലാശാല റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠന വകുപ്പില്‍ ജര്‍മന്‍,ഫ്രഞ്ച്, റഷ്യന്‍ ഭാഷകളില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം .യോഗ്യത: പ്ലസ്ടു . അപേക്ഷകര്‍ക്ക് പ്രായപരിധിയില്ല. പ്രധാനമായും ഓണ്‍ലൈനിലാണ് ക്ലാസ് നടക്കുന്നത്. കോണ്ടാക്ട് ക്ലാസ്സുകളും നല്‍കുന്നതാണ്. ആറു...
കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കെ.എസ്.ഇ.ബിയുടെ കക്കയം ഹൈഡല്‍ ടൂറിസം സെന്റര്‍, വനംവകുപ്പിന്റെ കക്കയം ഇക്കോ ടൂറിസം സെന്റര്‍, ടൂറിസം മാനേജ് മെന്റ് കമ്മറ്റിയുടെ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം എന്നിവ അടച്ചു. കക്കയം, ഉരക്കുഴി മേഖലയിലെ...
കോട്ടയം: അധ്യാപകൻ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. തലയോലപറമ്പ് ബഷീർ സ്മാരക വി.എച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാർ(53)ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്കു പോവുകയായിരുന്ന സന്തോഷ് കുമാർ...
തിരുവനന്തപുരം : കെ.എസ്.ആർ.ടിസിക്ക് മാസാദ്യം നൽകിയ 30 കോടി രൂപയ്ക്ക് പുറമേ 20 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെ വിതരണം...
കോഴിക്കോട്: പന്ത്രണ്ട് വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുവെന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപത്തുള്ള അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു. ആരോഗ്യ വകുപ്പിന് കീഴില്‍ ആശാ വര്‍ക്കര്‍മാരാണ് ഈ അടുത്ത ദിവസങ്ങളില്‍...