തിരുവനന്തപുരം : പ്രശസ്ത ഛായാഗ്രാഹകന്‍ സജി നായര്‍ അന്തരിച്ചു. ഫ്‌ലാറ്റില്‍ വെച്ച് ബള്‍ബ് മാറ്റുന്നതിനിടെ കാല്‍തെറ്റി ഉണ്ടായ വീഴ്ചയാണ് മരണകാരണമായത്. ഇന്നലെ തിരുവനന്തപുരത്തെ ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍...
Kerala
സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര കേരളത്തിനും മുന്‍പേ നടപ്പാക്കിയവരാണ് അയലത്തുള്ള തമിഴ്നാടും കര്‍ണാടകവും. കര്‍ണാടകത്തില്‍ സംസ്ഥാനമെങ്ങും പ്രീമിയം ബസുകളിലൊഴികെ യാത്ര ചെയ്യാം. തമിഴ്നാട്ടില്‍ യാത്ര ചെയ്യാവുന്നത് ഓര്‍ഡിനറി,...
തിരുവനന്തപുരം: മിൽമ പാലിന് ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ചു. ജൂൺ മാസം ഒന്നാം തീയതി മുതൽ ലിറ്ററിന് വർദ്ധനവ് പ്രാബല്യത്തിൽ വരും. 3.35 രൂപ കർഷകന് ലഭിക്കുന്ന...
യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളായി. വകുപ്പു വിഭജനം പൂര്‍ത്തിയാക്കി മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി വി.ഡി.സതീശന്‍ ലോക്‌ഭവന് കൈമാറി. തര്‍ക്കമുണ്ടായിരുന്ന ഫിഷറീസ് വകുപ്പ് ലീഗിന് തന്നെ നല്‍കി. വി.ഇ.അബ്ദുല്‍...
കാസർകോട്: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികൾക്ക് വീണ്ടും കൂട്ട പരോൾ അനുവദിച്ചു. കേസിലെ ഒന്നാം പ്രതി എ. പീതാംബരൻ ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്കാണ് എൽഡിഎഫ്...
കണ്ണൂർ : ശുദ്ധജലം പണംനൽകാത്ത സർക്കാർ ഓഫിസുകളെക്കൊണ്ട് വലഞ്ഞ് ജല അതോറിറ്റി. ജില്ലയിൽ 4.5 കോടി രൂപയാണ് സർക്കാർ ഓഫിസുകൾ ജല അതോറിറ്റിക്ക് ശുദ്ധജലത്തിന്റെ കുടിശിക നൽകാനുള്ളത്....
തിരുവനന്തപുരം: യു.ഡി.എഫ്. പ്രഖ്യാപിച്ച ഇന്ദിരാഗാരന്റിപ്രകാരം കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര ഓർഡിനറി ബസുകളിൽ മാത്രമാകും ലഭ്യമാകുക. വരുമാനപരിധിയില്ലാതെ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര അനുവദിക്കും. കർണാടക, പഞ്ചാബ്, തെലങ്കാന, ആന്ധ്ര...
മരട്(കൊച്ചി): യുവതികളെ മോഡലിങ്ങിനെന്ന് പറഞ്ഞ് വിദേശത്ത് എത്തിച്ച് പെൺവാണിഭത്തിനിരയാക്കിയ സംഘത്തിലെ ഒരു സ്ത്രീ കൂടി അറസ്റ്റിലായി. പൊന്നാനി സ്വദേശി മഞ്ജിമ (25)യാണ് ചൊവ്വാഴ്ച പോലീസിന്റെ പിടിയിലായത്. ദുബായിൽ...
ഇരിട്ടി : വന്യജീവിസംഘർഷം ലഘൂകരിക്കുന്നതിനായി ഓപ്പറേഷൻ ഗജമുക്തിയുടെ ആദ്യദിവസം ആനകളെ കാട്ടിലേക്ക് തുരത്തുന്നത് പരാജയപ്പെട്ടു . ആറളം ഫാം മേഖലയിൽനിന്ന് രണ്ട് സംഘങ്ങളായി ആരംഭിച്ച തിരച്ചിൽ ബ്ലോക്ക്...
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും ഒഴിവാക്കി തരണമെന്ന് സണ്ണി ജോസഫ്. ഹൈക്കമാന്‍ഡിനോടാണ് സണ്ണി ജോസഫ് ഇക്കാര്യം ആവശ്യപ്പെട്ടത്. മന്ത്രി പദവി ഏറ്റെടുത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്...
