കൊച്ചി : സമൂഹമാധ്യമങ്ങളിൽ പെൺകുട്ടികളെ വിലപേശി തട്ടിപ്പ് നടത്തുന്ന മീറ്റ് അപ്പ് ഗ്രൂപ്പുകൾക്കെതിരെ സമൂഹമാധ്യമ അധികൃതർക്ക് പരാതി നൽകാൻ കൊച്ചി സിറ്റി പൊലീസ്. ഇത്തരത്തിൽ എറണാകുളം നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രൂപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫെയ്സ്ബുക്കിന്...
തിരുവനന്തപുരം: ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്ന് മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ ഒന്നിന് തിരുവനന്തപുരം കളക്ടറേറ്റിൽ നടക്കും....
ഇടുക്കി : മഴയുടെയും കാറ്റിൻ്റെയും ശക്തി കുറയുകയും അലർട്ടുകൾ പിന്‍വലിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ആവശ്യമായ മുന്‍കരുതലുകളോടെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ പുനരാരംഭിക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ...
തിരുവനന്തപുരം : സംസ്ഥാനത്തെ ആസ്പത്രികളുടെ പേര് മാറ്റുന്നുവെന്നത് അടിസ്ഥാന രഹിതമായ പ്രചരണമെന്ന് ആരോഗ്യ വകുപ്പ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഇനിയും ആ...
കുന്നംകുളം: ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. അകതിയൂര്‍ സ്വദേശി ജോണി (65) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഗുരുവായൂര്‍ റോഡിലാണ് അപകടമുണ്ടായത്. സൈറണ്‍ മുഴക്കിയാണ് ആംബുലന്‍സ് വന്നിരുന്നത്. ഇതിനിടെ...
തിരുവനന്തപുരം: മത്സര പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാക്കിയേക്കാവുന്ന നിരാശയും മറ്റ് മാനസിക ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായി ‘ടെലി മനസ്’ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 14416 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചാല്‍ ടെലി കൗണ്‍സിലിംഗും...
സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ സ്ഥിതി ചെയ്യുന്നു. തെക്കന്‍ ഗുജറാത്തിന് മുകളില്‍ ചക്രവാത ചുഴി...
കേരള ബാങ്കിന്റെ ഭവന വായ്പ പരിധി 30 ലക്ഷത്തില്‍ നിന്ന് 75 ലക്ഷമാക്കി ഉയര്‍ത്തി. അര്‍ബന്‍ ബാങ്കുകള്‍ക്ക് അടക്കം ബാധകമാകും വിധം റിസര്‍വ് ബാങ്ക് നടപ്പാക്കിയ പുതിയ വ്യവസ്ഥ അനുസരിച്ചാണ് മാറ്റം. നബാര്‍ഡിന്റെ പരിശോധനയില്‍ കേരള...
കാഞ്ഞങ്ങാട്: സുഹൃത്തിന് വാട്സാപ്പില്‍ മെസേജ് അയച്ച ശേഷം പുഴയിൽ ചാടി ജീവനൊടുക്കിയ സിമെൻ്റ് വ്യാപാരിയായ യുവാവിൻ്റെ മൃതദേഹം ചെമ്പരിക്ക കീഴൂർ കടപ്പുറത്ത് കണ്ടെത്തി. രാവണീശ്വരം മുക്കൂട്ട് സ്വദേശി പാലക്കൽ അജേഷി (34) ൻ്റെ മൃതദേഹമാണ്ഇന്ന് രാവിലെ...
തിരുവനന്തപുരം > ഉന്നതവിദ്യാഭ്യാസമേഖലയിലെ സുപ്രധാന മാറ്റങ്ങലിലൊന്നായ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ജൂലൈ ഒന്നു മുതൽ ആരംഭിക്കുമെന്ന് മന്ത്രി ആർ ബിന്ദു. ക്ലാസുകൾ ആരംഭിക്കുന്ന ജൂലൈ ഒന്ന് ‘വിജ്ഞാനോത്സവം’ ആയി സംസ്ഥാനത്തെ ക്യാമ്പസുകളിൽ ആഘോഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി....