Kerala

കൊച്ചി: ചോറ്റാനിക്കരയിൽ പതിനാറുകാരി ആദിത്യയുടെ മരണത്തിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം വിപുലപ്പെടുത്തി പോലീസ്. കുട്ടിയുടെ മാതാപിതാക്കളെയടക്കം വിളിച്ചു വരുത്തി സംശയം തോന്നുന്ന അക്കൗണ്ടുകൾ പ്രത്യേകം രേഖപ്പെടുത്തി...

തിരുവനന്തപുരം∙ വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ച 9 മാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്റെ വൃക്കകള്‍ ശ്രേയ എന്ന പത്തുവയസുകാരിക്ക് വിജയകരമായി മാറ്റിവച്ചു. കു‍ഞ്ഞുങ്ങളുടെ വൃക്കയ്ക്കു വലുപ്പം...

കൊച്ചി: എറണാകുളം കേന്ദ്രീകരിച്ച് വിദ്യാ‌ർത്ഥികൾക്കും യുവജനങ്ങൾക്കും മാരകമയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന യുവാവിനെ എക്സൈസ് അറസ്റ്റുചെയ്തു. നിരവധി കേസുകളിലെ പ്രതി മട്ടാഞ്ചേരി ചുള്ളിക്കൽ ജന്മപ്പറമ്പിൽവീട്ടിൽ ഫൈസൽ നാസറിനെയാണ് (33)...

ഹൃദയാഘാതം ഉൾപ്പെടെ പല തരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ തോത്. ടോട്ടൽ കൊളസ്ട്രോൾ 200 mg /dl ന് മുകളിൽ പോകുമ്പോഴാണ് പൊതുവേ...

രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ കരുത്ത് വ്യക്തമാക്കുന്ന ഏറ്റവും പുതിയ ഹെന്‍ലെ പാസ്‌പോര്‍ട്ട് സൂചിക പുറത്തുവന്നു കഴിഞ്ഞു. ഹെന്‍ലെ പാസ്‌പോര്‍ട്ട് സൂചികയുടെ റാങ്കിങില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യ മുന്നിലോട്ട്...

പാലക്കാട്: പാലക്കാട് - എറണാകുളം മെമു ട്രെയിനിൽ അനുഭവപ്പെടുന്ന കടുത്ത യാത്രാതിരക്കിന് ശാശ്വത പരിഹാരമാകുന്നു. നിലവിൽ 8 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിനിൽ കോച്ചുകളുടെ എണ്ണം 16...

തിരുവനന്തപുരം: ഫ്ളാറ്റിൽ അതിക്രമിച്ചു കയറി വയോധികയുടെ ഏഴര പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. മണക്കാട് മുക്കോലക്കൽ ക്ഷേത്രത്തിന് സമീപത്തെ ശ്രീശിവം അപാർട്ട്‌മെന്റിലെ അഞ്ചാം നമ്പർ ഫ്ളാറ്റിലാണ് കവർച്ച നടന്നത്....

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്നും മോഷണം പോയത് 100 കിലോയിലേറെ ഭാരമുള്ള ആനക്കൊമ്പുകള്‍. സൈനിക ക്യാമ്പിനകത്ത് നിന്നുള്ള വ്യക്തി തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക...

തൃശ്ശൂർ: പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് വീട്ടമ്മ ജീവനൊടുക്കി. ഗുരുവായൂർ ഇരങ്ങിപ്പുറം പുതുവീട്ടിൽ ജുമൈലയാണ് സ്വയം തീകൊളുത്തി മരിച്ചത്. പലിശക്കാരുടെ ഭീഷണിയെത്തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് പറഞ്ഞ് ജുമൈല എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്....

തൃശൂര്‍: തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട നേപ്പാള്‍ സ്വദേശി മൂന്നുപേരെ കുത്തി പരിക്കേല്‍പ്പിച്ചു. കാമത്ത് ലെയിനില്‍ നിന്ന് ഹോട്ടലുടമയെ കുത്തി പടിഞ്ഞാറേ കോട്ടയിലെത്തി രണ്ടുപേരെ കുത്തുകയായിരുന്നു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!