ഹരിപ്പാട്: പ്ലസ്വൺ ആദ്യസപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷ സ്വീകരിക്കൽ വ്യാഴാഴ്ച പൂർത്തിയായി. അപേക്ഷകളുടെ എണ്ണം പരിഗണിച്ച് മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ താത്കാലികമായി പുതിയ ബാച്ച് അനുവദിച്ചേക്കും. ഈ സീറ്റുകൂടി പരിഗണിച്ച് അടുത്തയാഴ്ച ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിക്കുമെന്ന്...
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കേരളത്തില്‍നിന്ന് സ്വരൂപിക്കുന്ന പണത്തിന്റെ ഭൂരിഭാഗവുമെത്തുന്നത് ഉത്തരേന്ത്യയിലെ പുതുതലമുറ സ്വകാര്യ ബാങ്കുകളിലെ വ്യാജ അക്കൗണ്ടുകളിലേക്കെന്ന് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍, കൂടുതല്‍ കേസുകളില്‍ ബാങ്ക് മാനേജര്‍മാരെ പ്രതി ചേര്ക്കാെനാരുങ്ങി പോലീസ്. ചില സ്വകാര്യ ബാങ്ക്...
തിരുവനന്തപുരം: ക്ഷീരസംഘങ്ങള്‍ വഴി വില്‍ക്കുന്ന ഓരോ ചാക്ക് മില്‍മ കാലിത്തീറ്റയ്ക്കും 100 രൂപ സബ്സിഡി നല്കാന് തിരുവനന്തപുരം മേഖല യൂണിയന് ഭരണസമിതി തീരുമാനിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വില്‍പ്പന നടത്തുന്ന കാലിത്തീറ്റയ്ക്കാണ് സബ്സിഡി അനുവദിച്ചിട്ടുള്ളതെന്ന് മേഖല...
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 120 വർഷം കഠിന തടവും എട്ട് ലക്ഷം രൂപ പിഴയും ശിക്ഷ. വാഴക്കാട് ചെറുവായൂർ പൊന്നാട് പാലച്ചോല രാജനെ(48)യാണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി...
കൊച്ചി: കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിൻറെ അച്ചടക്കസംരക്ഷണത്തിനും അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി. ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ പെരുമ്പാവൂരിൽ എട്ടാംക്ലാസ് വിദ്യാർഥിനിയെ തല്ലിയ അധ്യാപകനെതിരെ കോടനാട് പൊലീസ് രജിസ്റ്റർചെയ്ത കേസിലെ...
ചെന്നൈ: പ്രമുഖ കർണാടക സംഗീതജ്ഞ കൽപ്പകം രാമൻ (85) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വിദ്യാഭ്യാസ വിചക്ഷണനും വാഗ്മിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വി.എസ്. ശ്രീനിവാസ ശാസ്ത്രിയുടെ കുടുംബത്തിൽപ്പെട്ട കൽപ്പകം ചെറുപ്പത്തിൽതന്നെ കർണാടക സംഗീതം അഭ്യസിച്ചു. 16-ാം...
കോട്ടയം: ബാങ്കിന്റെ സി.ഡി.എമ്മിൽ നിന്ന് കള്ളനോട്ടുകൾ കിട്ടിയ സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുക്കാലി തടിയൻ വീട്ടിൽ അഷറഫ് റ്റി.സി (36), ആലത്തൂർ മേലോർകോട് വട്ടോമ്പോടം വീട്ടിൽ ജെലീൽ ജെ...
ആധാര്‍ സംബന്ധമായ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് ഐ.ടി മിഷൻ. കുട്ടികളുടെ ആധാറും നിർബന്ധിത ബയോമെട്രിക് പുതുക്കൽ തുടങ്ങിയ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് അറിയിപ്പ്. 1. 0-5 വയസിൽ ആധാറിൽ പേര് ചേർക്കൽ നവജാത ശിശുക്കൾക്ക് ആധാറിന്...
തിരുവനന്തപുരം : പോസ്റ്റോഫീസുകൾ വഴി സർവീസ് പെൻഷൻ വിതരണം ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ട്രഷറി വകുപ്പിന്റെ ഊർജിതമായ ഇടപെടൽ. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ട്രഷറി വകുപ്പ് റിസർവ് ബാങ്കിനും എസ്.ബി.ഐ.ക്കും കത്തയച്ചിട്ടുണ്ട്. പ്രതിനിധികളുമായി ചർച്ചയും...
തിരുവനന്തപുരം: സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കുമിടയിൽ അതൃപ്തി രൂക്ഷമായതോടെ മെഡിസെപ് ആരോഗ്യ പരിരക്ഷാ പദ്ധതി നിർത്തലാക്കാൻ സർക്കാർ ആലോചന. സർക്കാരിന് സാമ്പത്തിക ബാധ്യതയൊന്നുമില്ലെങ്കിലും ഗുണഭോക്താക്കളും ഇൻഷുറൻസ് കമ്പനിയും നിരന്തരം പരാതികൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണിത്. റീ- ഇംബേഴ്സ്മെന്റ് പദ്ധതിയിലേക്ക് മടങ്ങാനാണ്...