Kerala

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിരോധന ഉത്തരവുകൾ പ്രകാരമുള്ള, ഒറ്റത്തവണ ഉപയോഗത്തിനുള്ള നിശ്ചിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് വെള്ളിയാഴ്ച മുതൽ നിരോധനം. നിരോധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നവർക്കും വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരേ...

കോഴിക്കോട്:  മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ബലി പെരുന്നാള്‍ ജൂലായ് പത്തിന് ഞായറാഴ്ചയായിരിക്കുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍...

പെരുമ്പാവൂര്‍: പോക്‌സോ കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്. വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസില്‍ നെല്ലിക്കുഴി സ്വദേശി അലിയാരെയാണ് പെരുമ്പാവൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. 2020-ല്‍ തടിയിട്ടപറമ്പ്...

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ രൂപീകരിച്ച മൂന്നു കമ്മീഷനുകളിൽ പെട്ട പരീക്ഷാ പരിഷ്കരണ കമ്മീഷൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. കമ്മീഷനംഗങ്ങളും ഓരോ...

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട...

മ​ല​പ്പു​റം: ന​ഗ്ന ചി​ത്രം കൈ​മാ​റാ​ൻ പെ​ൺ​കു​ട്ടി​യെ പ്രേ​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ പ​ഴ​ഞ്ചി​റ അ​മ്പ​ല​ത്തി​ന് സ​മീ​പം പ​റ​വ​ന്‍​കു​ന്ന് ന​സീം (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പോ​ക്സോ വ​കു​പ്പ്...

പാ​ല​ക്കാ​ട്: പേ​വി​ഷ​ബാ​ധ​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു കോ​ളേജ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പാ​ല​ക്കാ​ട് മ​ങ്ക​ര സ്വ​ദേ​ശി​നി ശ്രീ​ല​ക്ഷ്മി (19)യാ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോളേ​ജ് ആശുപത്രിയിൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മേ​യ് 30ന് ​ശ്രീ​ല​ക്ഷ്മി​യെ...

തിരുവനന്തപുരം : ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ്‌ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതിയിൽ പുതിയ പെൻഷൻ (എൻ.പി.എസ്‌)കാരെയും ഉൾപ്പെടുത്തും. എൻപിഎസുകാർക്ക്‌ പ്രീമിയം തുക നൽകിയാൽ പദ്ധതിയിൽ ചേരാം. ഇതുസംബന്ധിച്ച്‌...

തൊടുപുഴ: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മതിലി​ലി​ടി​ച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. തൊടുപുഴ എ.പി.ജെ അബ്ദുള്‍ കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി അര്‍ജുന്‍ സുനിലാണ് (18) മരിച്ചത്....

തിരുവനന്തപുരം : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2022 ജൂലൈ  മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ  പട്ടിക പുറത്തുവിട്ടു. ഓരോ വര്‍ഷത്തിന്റെയും തുടക്കത്തില്‍ സെന്‍ട്രല്‍ ബാങ്ക് അവധി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!