ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയുടെ തലപ്പത്ത് വീണ്ടും രാജി. മെറ്റയിലെ വിര്‍ച്വല്‍ റിയാലിറ്റി വിഭാഗത്തിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായിരുന്ന ജോണ്‍ കാര്‍മാക് ആണ്...
Kerala
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ പ്രധാന ഇടനിലക്കാരി ദിവ്യ നായരെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ പാളയം ജേക്കബ് ജംഗ്ഷൻ മുത്തുമാരിയമ്മൻ കോവിലിന് സമീപത്തെ വീട്ടിൽ...
പത്തനംതിട്ട: ആറന്മുള സ്റ്റേഷനിലെ ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച പോലീസുകാരന് സസ്‌പെൻഷൻ. പത്തനാപുരം സ്വദേശിയായ സി .പി. ഒ സജീഫ് ഖാനെതിരെയാണ് നടപടി. ഇയാൾ ഒളിവിലാണ്. വെള്ളിയാഴ്ചയാണ് സജീഫ്...
ഇടുക്കി: പിതാവ് മരിച്ചെന്നറിയിച്ച് മകന്റെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്. കോൺഗ്രസ് നേതാവും പീരുമേട് പഞ്ചായത്തിലെ തദ്ദേശസ്ഥാപനത്തിലെ മുൻ ജനപ്രതിനിധിയുമായ അറുപതുകാരന്റെ മരണവാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. 'ആർ. ഐ....
ന്യൂഡൽഹി: സുപ്രീംകോടതിയും കേന്ദ്രസർക്കാരുമായുള്ള അഭിപ്രായഭിന്നത കൂടുതൽ രൂക്ഷമാകുന്നു. സുപ്രീംകോടതി ജാമ്യ–-പൊതുതാൽപ്പര്യ ഹർജികൾ പരിഗണിച്ച് സമയം പാഴാക്കരുതെന്ന നിയമമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്‌താവനയ്ക്ക് വ്യക്തിസ്വാതന്ത്ര്യം വെല്ലുവിളി നേരിടുമ്പോൾ നോക്കിയിരിക്കാനാകില്ലെന്ന്...
കോഴിക്കോട്: ഹിന്ദുത്വം മതപദ്ധതിയല്ല, രാഷ്‌ട്രീയ അജൻഡയാണെന്ന വസ്‌തുത മതവിശ്വാസികൾ ഉൾപ്പെടെയുള്ള സമൂഹത്തെ ബോധ്യപ്പെടുത്താനാകണമെന്ന് സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ പറഞ്ഞു. ഹിന്ദുത്വം രാഷ്‌ട്രീയ അജൻഡയാണെന്ന് സവർക്കർ...
പാനൂർ: പന്ന്യന്നൂർ പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ജനകീയ പങ്കളിത്തത്തോടെ നിർമിച്ച മൂന്ന് വീടുകളുടെ താക്കോൽ കൈമാറൽ ചടങ്ങ് സ്പീക്കർ എ .എൻ ഷംസീർ ഉദ്ഘാടനം ചെയ്തു....
തിരുവനന്തപുരം: പേരൂര്‍ക്കട വഴയിലയില്‍ കഴിഞ്ഞദിവസം യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതിയെ ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.നന്ദിയോട് സ്വദേശി രാജേഷിനെയാണ് ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പങ്കാളിയെ...
കൊല്ലം: കൊട്ടാരക്കര നടുവത്തൂരില്‍ നടുറോഡില്‍വച്ച് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം. എഴുകോണ്‍ സ്വദേശി ഐശ്വര്യയെ ആണ് ഭര്‍ത്താവ് അഖില്‍രാജ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യുവതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിതാ എസ് .ഐയെ അഭിഭാഷകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. വലിയതുറ സ്റ്റേഷനിലെ എസ് .ഐ അലീന സൈറസ് ആണ് മജിസ്ട്രേറ്റിന് രേഖാമൂലം...
