Kerala

കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം ഖാദിമേള ചൊവ്വാഴ്‌ച തുടങ്ങും. വൈകിട്ട്‌ അഞ്ചിന്‌ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സംസ്ഥാനതല ഉദ്‌ഘാടനവും ഖാദി ബോർഡ്‌ രൂപകൽപ്പന...

എല്‍.ഡി.ക്ലര്‍ക്ക്: പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ക്ക് അംഗീകാരം.14 ജില്ലകളിലെ റാങ്ക് ലിസ്റ്റുകള്‍ക്കാണ് തിങ്കളാഴ്ച കമ്മീഷന്‍ അംഗീകാരം നല്‍കിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലിസ്റ്റുകള്‍ പി.എസ്.സി. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

സ്വന്തം വീട്ടിൽ വാടകക്ക് താമസം തുടങ്ങിയ കുടുംബം പ്രിയപ്പെട്ടവരായി മാറിയപ്പോൾ വീടും സ്ഥലവും ഇഷ്ടദാനം നൽകി സ്നേഹമാതൃകയായി ചന്ദ്രമതിയമ്മ. 14 വർഷം കൂടപ്പിറപ്പുപോലെ സ്വന്തം വീട്ടിൽ കഴിഞ്ഞ...

'ലഹരിമരുന്നടിക്കാരെ' കെണി​യി​ലാക്കാൻ ഡ്രഗ് സ്‌ക്രീൻ ടെസ്​റ്റ് ഉപകരണങ്ങൾ പൊലീസ് സ്റ്റേഷനുകളിലെത്തി. മൂന്നു തുള്ളി​ മൂത്രം ടെസ്റ്റ് കി​റ്റി​ന്റെ പാഡി​ൽ ഇറ്റി​ച്ചാൽ അഞ്ച് മി​നി​റ്റി​നുള്ളി​ൽ ഫലമറി​യാം. 24 മണി​ക്കൂറി​നുള്ളി​ൽ...

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ സാംപിള്‍ പരിശോധനയിലാണ് രോഗം...

ഹൃദയമിടിപ്പിന്റെ ശബ്‌ദംനോക്കി വാൽവിലെ തകരാർ കണ്ടെത്താമെന്ന കേരള സർവകലാശാലയുടെ പഠനത്തിന്‌ അന്താരാഷ്‌ട്ര അംഗീകാരം. സർവകലാശാലയിലെ ഓപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ബയോമെഡിക്കൽ ഗവേഷണമാണ്‌ പുത്തൻനേട്ടം കൊയ്‌തത്‌. ഹൃദയ ശബ്ദവീചിയെ...

ശരീരത്തിന്റെ അടിവശത്ത് സഞ്ചിപോലൊരു മടക്ക്. ‘മോഷണ വസ്തു’ സൂക്ഷിക്കാനുള്ളതാണിത്. ആളൊരു ഉറുമ്പാണ്. മോഷ്ടിക്കുന്നത് മറ്റ് ഉറുമ്പുകളുടെ മുട്ടകൾ. വിചിത്രമായ ഇരതേടൽ ശൈലിയുള്ള ഉറുമ്പിനെ കേരളത്തിലും ശാസ്ത്രജ്ഞർ കണ്ടെത്തി....

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി രാജു അപ്‌സരയെ തിരഞ്ഞെടുത്തു. കൊച്ചിയിൽ നടന്ന വാശിയേറിയ മത്സരത്തിൽ നാല്‌ വോട്ടിനാണ് രാജു അപ്സര തിരുവനന്തപുരം...

അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പദ്ധതി തിങ്കളാഴ്ച ആരംഭിക്കും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പാലും ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകും. ഒരു കുട്ടിക്ക്‌ പ്രഭാതഭക്ഷണത്തോടൊപ്പം...

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലി​​​ക്വി​​​ഡേ​​​റ്റ് ചെ​​​യ്ത സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളി​​​ലെ നി​​​ക്ഷേ​​​പസു​​​ര​​​ക്ഷ അ​​​ഞ്ചു ല​​​ക്ഷ​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി. നി​​​ല​​​വി​​​ൽ ഇ​​​തു ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വ​​​രെ മാ​​​ത്ര​​​മാ​​​ണ്. കാ​​​ലാ​​​വ​​​ധി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!