ന്യൂഡല്‍ഹി: ന്യൂനപക്ഷ മതവിഭാഗങ്ങളെ നിശ്ചയിക്കുന്നതിനും, വിജ്ഞാപനം ചെയ്യുന്നതിനും നിലവിലെ രീതി തുടരണമെന്ന് കേരളം അറിയിച്ചതായി കേന്ദ്രം. സുപ്രീം കോടതിയില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആണ്...
Kerala
കൊച്ചി: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ഒരു വശത്ത് തുടരുമ്പോൾ കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് തമിഴ്‌നാട്ടിൽനിന്ന് ‘സുനാമി ഇറച്ചി’ എത്തുന്നു. തമിഴ്നാട്ടിലെ കോഴി ഫാമുകളിൽ ചത്ത കോഴികളെ നിസ്സാര...
തൃശ്ശൂര്‍: അവശ്യമരുന്നുകളുടെ വിലയില്‍ കഴിഞ്ഞ മാര്‍ച്ചിലുണ്ടായ വിലക്കയറ്റത്തെ പ്രതിരോധിക്കാനുള്ള കൂടുതല്‍ ഇടപെടലുകളുമായി ദേശീയ ഔഷധവില നിയന്ത്രണസമിതി. നിലവില്‍ പട്ടികയിലുള്‍പ്പെട്ടിരുന്ന 112 ഇനങ്ങള്‍ക്കാണ് പുതിയ തീരുമാനത്തോടെ വില കുറയുക....
കാസര്‍കോട്: പരവനടുക്കം തലക്ലായി ബേനൂര്‍ ശ്രീനിലയത്തില്‍ അഞ്ജുശ്രീ പാര്‍വതി (19) മരിച്ചത് എലിവിഷം ഉള്ളില്‍ ചെന്നാണെന്ന് രാസപരിശോധനാഫലം. കൂടിയ അളവില്‍ എലിവിഷം ഉള്ളില്‍ ചെന്നതാണ് മരണത്തിനിടയാക്കിയതെന്ന് കോഴിക്കോട്...
നെടുമങ്ങാട്: കഴിഞ്ഞ ഞായറാഴ്ച്ച പനയ്ക്കോട് പാമ്പൂരില്‍ യുവതി തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാർ. പാമ്പൂരിലെ സുജയുടെ മകള്‍ ആശാമോളുടെ (21) മരണത്തിലാണ് നാട്ടുകാർ...
കോട്ടയം: കലോത്സവ ഭക്ഷണ വിവാദം നിലനിൽക്കെ, പഴയിടം മോഹനൻ നമ്പൂതിരിയെ സന്ദർശിച്ച് മന്ത്രി വി.എൻ. വാസവൻ. മനുഷ്യനന്മയും ധാർമികതയും ഉയർത്തിപ്പിടിക്കുന്ന ആളാണ് പഴയിടമെന്നും സർക്കാർ അദ്ദേഹത്തിനൊപ്പമുണ്ടെന്നും മന്ത്രി...
തൃശൂർ: നഗരത്തിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 90 പവനിലേറെ സ്വർണാഭരണങ്ങൾ കവർന്ന മുപ്പതുകാരൻ പിടിയിൽ. ജനുവരി ഒന്നിന് തൃശൂർ റോഡ് ശാസ്ത്രിജി നഗർ പ്രശാന്തിയിൽ എൽ ഐ...
കോഴിക്കോട്: കരിപ്പൂർ എയർ കാർഗോ കോംപ്ലക്സ് വഴി കടത്താൻ ശ്രമിച്ച കോടികൾ വിലവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. കാപ്പാട് സ്വദേശിയായ ഇസ്മയിൽ, അരിമ്പ്ര സ്വദേശിയായ അബ്ദു റൗഫ്...
തിരുവനന്തപുരം: മുഖ്യമന്ത്രിയാകാന്‍ തനിക്ക് ധൃതിയില്ലെന്നും എന്തിനും താന്‍ തയ്യാറാണെന്നും ശശി തരൂര്‍ എം.dfപി. ചര്‍ച്ചയിലൊക്കെ ഭാവിയെ കുറിച്ച് ചിന്തിക്കുന്ന ഒരു വ്യക്തിയായിട്ടാണ് എന്നെ പലരും കാണുന്നത്. 'നാളയെ...
വെള്ളമുണ്ട: വയനാട് ജില്ലയിൽ വീണ്ടും കടുവ ആക്രമണം. മക്കിയാട് പുതുശ്ശേരി വെള്ളാരംകുന്നിൽ വ്യാഴം രാവിലെയാണ് പ്രദേശവാസിയെ കടുവ ആക്രമിച്ചത്. പ്രദേശവാസിയായ പള്ളിപ്പുറം സാലുവിനാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്....
