Kerala

തിരുവനന്തപുരം : സംസ്ഥാന എൻജിനീയറിങ്–ഫാർമസി പ്രവേശനപരീക്ഷ (കീം) അടുത്ത വർഷം മുതൽ ഓൺലൈൻ ആകുന്നു. ഐ.ഐ.ടി.കളിലേക്കും എൻ.ഐ.ടി.കളിലേക്കും മറ്റുമുള്ള ജെ.ഇ.ഇ (ജോയിന്റ് എൻട്രൻസ് എക്സാം) മാതൃകയാകും ഇവിടെയും...

കൊച്ചി: പനമ്പിള്ളിനഗര്‍ ഭാഗത്ത് രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ നിരന്തരം ശല്യംചെയ്തിരുന്ന യുവാവ് പിടിയില്‍. ഷാഡോ പോലീസാണ് സ്ത്രീകളെ കയറിപ്പിടിക്കുകയും നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന എന്‍ജിനീയറായ കോട്ടയം കുറവിലങ്ങാട്...

തൃശ്ശൂര്‍: വിലനിയന്ത്രണത്തിലുള്ള അവശ്യമരുന്നുകളുടെ മൊത്തവ്യാപാര സൂചിക പ്രകാരമുള്ള വില ദേശീയ ഔഷധവില നിയന്ത്രണസമിതി പ്രഖ്യാപിച്ചു. 872 രാസമൂലകങ്ങളുടെ വിലയാണ് പുതുക്കിയിരിക്കുന്നത്. ബ്രാന്‍ഡുകളുടെ അടിസ്ഥാനത്തിലാകുമ്പോള്‍ 30,000 മരുന്നിനങ്ങള്‍ക്കാണ് വിലകൂടുക....

കൊച്ചി : ജീവിതത്തിന്റെ അവസാനഘട്ടത്തിൽ ആശ്രയമില്ലാതായ കലാകാരന്മാർക്കായി സംരക്ഷണകേന്ദ്രം നിർമാണം ഉടൻ ആരംഭിക്കുമെന്ന്‌ സാംസ്‌കാരികമന്ത്രി സജി ചെറിയാൻ. ഇതിന്‌ സ്ഥലം ഏറ്റെടുത്തു. കൊച്ചിയിൽ സിനിമ മ്യൂസിയം ആരംഭിക്കാൻ...

തിരുവനന്തപുരം : ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളോജിയിലും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി (കാസ്‌പ്) സൗജന്യ ചികിത്സ ഉറപ്പാക്കുന്നു....

തിരുവനന്തപുരം: പി.ജി മെഡിക്കൽ പ്രവേശനത്തിനുള്ള മോപ് അപ്പ് അലോട്ട്മെന്റ് നീട്ടിവെച്ചു. ഏപ്രിൽ രണ്ടിന് പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ആൾ ഇന്ത്യ മോപ്- അപ്പ് അലോട്ട്മെന്റ് നീട്ടിവെച്ചിരിക്കുന്നതിനാൽ...

തിരുവനന്തപുരം: മുതിർന്ന എട്ട് ഇൻസ്പെക്ടർമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകിയും 25 ഡിവൈ.എസ്.പി.മാരെ സ്ഥലംമാറ്റിയും പൊലീസിൽ അഴിച്ചുപണി. സ്ഥാനക്കയറ്റം ലഭിച്ചവരും നിയമനവും: എം.ഗംഗാധരൻ- വിജിലൻസ് പാലക്കാട്, ആർ.ഹരിപ്രസാദ്- വടകര,...

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്ന് മുതൽ മേയ് 31 വരെ വൈകിട്ട് 3.30ന് ക്ഷേത്രനട തുറക്കും. ഭക്തർക്ക് ഒരു മണിക്കൂർ കൂടുതൽ ദർശന സൗകര്യം ലഭിക്കും....

തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജയില്‍ ആസ്ഥാനകാര്യ ഡിഐജി എസ് സന്തോഷിന് വികാരനിര്‍ഭരമായ യാത്രയയപ്പ്‌ നല്‍കി തടവുകാര്‍. കെട്ടിപ്പിടിച്ചും വിതുമ്പിക്കരഞ്ഞുമാണ് ജയില്‍ ഡി.ഐ.ജിയെ തടവുകാര്‍ യാത്രയാക്കിയത്. പൂജപ്പുര...

പുതുക്കാട് : ഒരു സമ്മാനക്കൂപ്പൺ അടിച്ചാൽ 68 സെന്റ് സ്ഥലം സമ്മാനം! കല്ലൂർ നായരങ്ങാടി തുണിയമ്പ്രാലിൽ മുജി തോമസും ഭാര്യ ബൈസിയുമാണ് വേറിട്ട ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി സ്വന്തം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!