കണ്ണൂർ: മാതൃഭൂമി ദിനപത്രത്തിന്റെ ന്യൂസ് എഡിറ്ററായിരുന്ന വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ബംഗാൾ സ്വദേശി ഹിലാലിനെ കണ്ണൂർ അസി. സെക്ഷൻസ് ജഡ്ജ് രാജീവ്...
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജംഗ്ഷനിൽ രാത്രി ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്. ജ്യൂസ് കടയിലെ ജീവനക്കാരനായ മുഹമ്മദലി എന്ന യുവാവിനെ ബൈക്കിലെത്തിയ നാലംഗ സംഘം...
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പാക്കി വരുന്ന പട്ടികജാതി പട്ടികവർഗപവിഭാഗത്തിൽപ്പെടുന്നവരുടെ പെൺമക്കളുടെ വിവാഹ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായം 65 വയസ്സിൽ കവിയരുത്....
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീട്ടിൽ അജ്ഞാതരുടെ ആക്രമണം. വീടിന്റെ ജനൽച്ചില്ല് തകർന്ന നിലയിലാണ്. കാർ പോർച്ചിൽ ചോരപ്പാടുകളും കണ്ടെത്തി. എപ്പോഴാണ് ആക്രമണം...
തിരുവനന്തപുരം: പാലിലും മാംസത്തിലും അടങ്ങിയിരിക്കുന്ന വിഷവസ്തുക്കളുടെയും ആന്റി ബയോട്ടിക്കിന്റെയും സാന്നിദ്ധ്യം തിരിച്ചറിയുന്നതിനുള്ള പരിശോധനാ സൗകര്യം വകുപ്പിൽ നിലവിലുണ്ടെന്നും ജനുവരി 11 ന് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നടത്തിയ...
തിരുവനന്തപുരം: കഴിഞ്ഞ വർഷം 1.88കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. 2022ൽ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം...
തിരുവനന്തപുരം: റവന്യൂ കുടിശികയായ 7,100.32 കോടി രൂപ അഞ്ചു വർഷത്തിലേറെയായി സർക്കാർ പിരിച്ചെടുത്തില്ലെന്ന് സിഎജി റിപ്പോർട്ട്. ഇതിൽ 1952 മുതലുള്ള എക്സൈസ് വകുപ്പിന്റെ കുടിശികയും ഉൾപ്പെടുന്നു. 2019–2021...
മൂവാറ്റുപുഴ: കുടുംബശ്രീ അംഗങ്ങളെ കബളിപ്പിച്ച് വായ്പ എടുത്ത ശേഷം പ്രസിഡന്‍റും സെക്രട്ടറിയും മറ്റൊരു അംഗവും ചേർന്ന് പണം തിരിമറി നടത്തിയതായി പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു....
തൊടുപുഴ: വീട്ടിൽ നിന്ന് മാൻകൊമ്പ് കണ്ടെടുത്ത കേസ് ലഘൂകരിക്കാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ലിബിൻ ജോണിയെ ക്വാർട്ടേഴ്‌സിൽ വച്ച്...
കൊല്ലം :പുത്തൂര്‍ മാറനാട്ട് സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി. മാറനാട് സ്വദേശി വിജയകുമാറാണ് മരിച്ചത്. സാമ്പത്തിക ബാധ്യത മൂലം ജീവനെടുക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പ് പോലീസിന്...
