Kerala

കാസര്‍കോട് : പ്രണയം നടിച്ച് മൈസൂരുവിലെ പതിനേഴുകാരിയെ പീഡിപ്പിച്ചതിന് ബദിയഡുക്ക സ്വദേശിയായ പതിനേഴുകാരനെതിരെ കേസ്. കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. ഇയാള്‍ മൈസൂരുവിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. കഴിഞ്ഞദിവസം...

കരുനാഗപ്പള്ളി : ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി തറയിൽ മുക്കിനുസമീപം വീടിന് സമീപത്തായാണ് വെള്ളിയാഴ്‌ച വെളുപ്പിന് കുഞ്ഞിനെ സമീപ വാസികൾ കണ്ടെത്തിയത്. ഉടൻ തന്നെ കരുനാഗപ്പള്ളി...

തിരുവനന്തപുരം : സി-ഡിറ്റിന്റെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസിംഗ് ആന്റ് സെക്യൂരിറ്റി പ്രോഡക്ട്സ് ഡിവിഷനിലേക്ക് കാഷ്വൽ ലേബർ നിയമനം നടത്തുന്നു. പത്താം തരം യോഗ്യതയുള്ള, ഐ.ടി.ഐ കോഴ്സ് വിജയിച്ച...

കണ്ണൂർ : ഈ അധ്യയന വർഷം സ്‌കോൾ കേരള മുഖേന ഹയർസെക്കൻ്ററി കോഴ്സ് രണ്ടാം വർഷ പ്രവേശനം, പുന:പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ജൂലൈ അഞ്ച് വരെ...

തിരുവനന്തപുരം: ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ പേരില്‍ ദുരന്ത പ്രതികരണ നിധി ഉപയോഗിച്ച് വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷന് ആവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇളവ് ചെയ്യാന്‍ മന്ത്രിസഭയോഗം...

കോ​ഴി​ക്കോ​ട്: ന​ടു​വ​ട്ട​ത്ത് വൈ​ദ്യു​തി പോ​സ്റ്റ് വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ബേ​പ്പൂ​ർ സ്വ​ദേ​ശി അ​ർ​ജു​ൻ (22) ആ​ണ് മ​രി​ച്ച​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ടെയാ​ണ് അ​പ​ക​ടം. പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ടെ...

കൊല്ലം: കരുനാഗപ്പള്ളിയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലേലിഭാഗം സാബു ഭവനത്തില്‍ സാബു (52), ഷീജ (45) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ഇരുവരെയും കിടപ്പുമുറിയില്‍...

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് പുനര്‍മൂല്യ നിര്‍ണയത്തിനും ഉത്തരക്കടലാസുകളുടെ പകര്‍പ്പിനും സൂക്ഷ്മപരിശോധനയ്ക്കും ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം. ഇരട്ട മൂല്യനിര്‍ണയം നടന്ന ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക്...

തിരുവനന്തപുരം : പൊലീസിന്റെ മൈക്ക് ലൈസൻ‍സിന് 15 ദിവസത്തേക്ക് 330 രൂപയായിരുന്നത് 660 രൂപയാക്കി വർധിപ്പിച്ചു. സഞ്ചരിക്കുന്ന വാഹനത്തിൽ, കേരളം മുഴുവൻ മൈക്ക് അനൗൺസ്മെന്റ് നടത്തണമെങ്കിൽ രാഷ്ട്രീയ...

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടനികുതി അടുത്ത മാര്‍ച്ച് 31-നകം പരിഷ്‌കരിക്കും. അടുത്ത സാമ്പത്തിക വര്‍ഷംമുതല്‍ കെട്ടിടനികുതി പരിഷ്‌കരണം വര്‍ഷത്തിലൊരിക്കല്‍ നടത്താനും തീരുമാനമായി. 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ തറവിസ്തീര്‍ണമുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!