കൊച്ചി: പ്ലാറ്റ്ഫോം നമ്പർ സഹിതമുള്ള വിശദമായ ടൈംടേബിൾ ഗൂഗിൾ മാപ്പിലും വെയർ ഈസ് മൈ ട്രെയിൻ ആപ്പിലും ലഭ്യമാക്കി കെ.എം.ആർ.എൽ. മെട്രോയിൽ ദിനംപ്രതി യാത്രചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെയാണിത്. യാത്രചെയ്യാനുദ്ദേശിക്കുന്ന സമയത്തെ ട്രെയിൻ ഏതു സ്റ്റേഷനിലെത്തിയെന്നും നിർദിഷ്ട...
റെയിൽവേ ഇന്നലെ മുതൽ നടപ്പാക്കിയ പുതിയ ട്രെയിൻ സമയം മലബാർ മേഖലയിൽ യാത്ര കൂടുതൽ ദുഷ്കരമാക്കിയതായി യാത്രക്കാർ. 06031 ഷൊർണൂർ-കണ്ണൂർ സ്പെഷൽ ട്രെയിൻ കുറ്റിപ്പുറം മുതൽ ഫറോക്ക് വരെയുള്ള സമയത്തിൽ മാറ്റം വരുത്തണമെന്ന് ഏറെക്കാലമായി ഉയരുന്ന...
പോയ വർഷം രാജ്യം അഭിമുഖീകരിച്ചത് ഈ നൂറ്റാണ്ടിലെ ഏറ്റവും കാഠിന്യമേറിയ ചൂട്. 1901ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തിയതില് വെച്ച് എറ്റവും ചൂടേറിയ വര്ഷമായിരുന്നു 2024 എന്ന് ഇന്ത്യ മെറ്റീരിയോളജിക്കല് ഡിപ്പാര്ട്ട്മെന്റ്(ഐഎംഡി) റിപ്പോര്ട്ടില് പറയുന്നു. ഒക്ടോബർ, ഡിസംബർ...
പ്രൈവറ്റ് ബസുകളിലെ ഡ്രൈവര്, കണ്ടക്ടര്, ക്ലീനര് ജോലികള്ക്ക് ഇനി മുതല് പോലീസ് ക്ലിയറന്സ് സര്ട്ടിഫിക്കറ്റ് നിര്ബന്ധമായിരിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. സുരക്ഷിതവും ഉത്തരവാദിത്വമുള്ള യാത്രാ സംവിധാനത്തിനായി ഒരു മാസത്തിനകം എല്ലാ ബസുകളിലും വിശദമായ പരിശോധന നടത്തും....
കേരള പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (എപിബി കെഎപി-നാല്-കാറ്റഗറി നമ്പർ : 593/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ജനുവരി ഏഴ് മുതൽ 14 വരെയും കേരള സിവിൽ പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ്...
തിരുവനന്തപുരം: സ്വകാര്യ പങ്കാളിത്തത്തോടെ വൈദ്യുത പദ്ധതികൾ നടപ്പാക്കാനുള്ള ശ്രമം ആരംഭിച്ച് സംസ്ഥാന വൈദ്യുതി ബോ൪ഡ്. പദ്ധതികൾ നടപ്പാക്കാൻ മാർഗ നിർദേശം നൽകാനുള്ള ഇടനില ഏജൻസിയായി എസ്.ബി.ഐ കാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡിനെ തെരഞ്ഞെടുക്കാൻ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ്...
മകരവിളക്കിന് മുന്നോടിയായി ശബരിമലയില് പരിശോധന ശക്തമാക്കി എക്സൈസ്. 65 പരിശോധനകളിലായി 195 കേസുകള് രജിസ്റ്റര് ചെയ്തു. വരും ദിവസങ്ങളിലും കടകളിലും ലേബര് ക്യാമ്പുകളിലും ഹോട്ടലുകളിലും പരിശോധന തുടരുമെന്ന് എക്സൈസ് ഇന്സ്പെക്ടര് കെ വി ബേബി പറഞ്ഞു.ലഹരി...
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ പിടികൂടി. കേസിൽ രണ്ട് മുതൽ ആറ് വരെ പ്രതികളായവരെ പഴനിയിൽ നിന്നാണ് മണ്ണഞ്ചേരി...
മലപ്പുറം: യു.ഡി.എഫ് പ്രവേശനം ലക്ഷ്യമിട്ട് സി.പി.എം-ബി.ജെ.പി നേതാക്കളെ കൂടെ കൂട്ടാൻ പി.വി അൻവറിൻ്റെ നീക്കം. യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് പി വി അൻവറും കോൺഗ്രസും തമ്മിൽ ധാരണയായെന്നാണ് സൂചന. പാർട്ടിയെ ശക്തിപ്പെടുത്തുകഎന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫിലെ മൂന്ന്...
വടകര: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല (ഇഗ്നോ) ബിരുദ, ബിരുദാനന്തര, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെ അപേക്ഷിക്കാം. https://ignouadmission.samarth.edu.in എന്ന ലിങ്കിലാണ് അപേക്ഷിക്കേണ്ടത്. ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ...