Kerala

പേരാമ്പ്ര: ഭിന്നശേഷിക്കാരിയായ ബിരുദവിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ നാലാമത്തെ പ്രതിയും അറസ്റ്റില്‍. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം തീരത്തെ നാക്കടിയന്‍ അബ്ദുള്‍ നാസറിനെ (48) ആണ് മലപ്പുറം പരപ്പനങ്ങാടി പോലീസ് അറസ്റ്റ്...

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് എസ്.ഐയെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സി.​പി.​എം പ്ര​ദേ​ശി​ക നേ​താ​വ്. ചേ​രാ​വ​ള്ളി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം അ​ഷ്ക​ർ അ​ന്പ​ല​ശേരി​യാ​ണ് ന​ടു​റോ​ഡി​ൽ എ​സ്ഐ​യെ ഭീ​ഷണി​പ്പെ​ടു​ത്തി​യ​ത്. അ​ഷ്ക​റി​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞ​താ​ണ് പ്ര​കോ​പ​ന​ത്തി​ലേ​ക്കെ​ത്തി​യ​ത്....

ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് കൂട്ടബലാത്സംഗത്തിനിരയായത് മലയാളി വിദ്യാര്‍ഥിനി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കാഞ്ചീപുരം സെവിലിമേടില്‍വെച്ച് മലയാളി പെണ്‍കുട്ടിയെ ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തത്. കേസില്‍ പ്രതികളായ ആറുപേരെയും പോലീസ്...

ആലപ്പുഴ: സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ച സംഭവത്തിൽ കൂടുതൽ പേർക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം. പരാതിക്കാരെ ഭീഷണിപ്പെടുത്തിയ ആലപ്പുഴ സൗത്ത് സി.പി.എം ഏരിയാ കമ്മറ്റി അംഗം...

ബ​ദി​യ​ടു​ക്ക: വ​യോ​ധി​ക​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ചെ​ടേ​ക്കാ​ലി​ലെ ചോ​മ(55)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചോ​മ​യെ കാ​സ​ര്‍കോ​ട് ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ബ​ദി​യ​ടു​ക്ക...

തിരുവനന്തപുരം : മന്ത്രി വി ശിവൻകുട്ടിയും വിദ്യാർഥികളും ചേർന്ന്‌ സൃഷ്ടിച്ച കത്തിയെരിയുന്ന അ​ഗ്നിപർവതവും ലാവയും കണ്ട് കൈടിച്ച് സദസ്സ്‌. ശാസ്‌ത്രസാഹിത്യ പരിഷത്ത് 60 -ാം വാർഷികത്തോട്‌ അനുബന്ധിച്ച്...

ചെന്നൈ: ചെന്നൈ കാഞ്ചീപുരത്ത് മലയാളി പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ സ്ഥിരം ക്രിമിനലുകളായ ആറുപേര്‍ അറസ്റ്റിലായി. ആളൊഴിഞ്ഞ സ്ഥലത്ത് സുഹൃത്തുമായി സംസാരിച്ചുനില്‍ക്കവെയാണ് ആക്രമണം. ആണ്‍സുഹൃത്തിനെ കത്തിമുനയില്‍ നിര്‍ത്തിയായിരുന്നു പീഡനം

കോഴിക്കാേട്: ഷട്ടിൽ കളിക്കിടെ കുഴഞ്ഞുവീണ് മകൻ മരിച്ചു. വിവരമറിഞ്ഞ് മാതാവും മരിച്ചു. കോഴിക്കോട് അത്തോളിയിൽ നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ് (45), മാതാവ് നഫീസ (68)...

വിശ്വ സുന്ദരിയായി ആര്‍ബണി ഗബ്രിയേല്‍. 84 രാജ്യങ്ങളെ പിന്തള്ളിയാണ് അമേരിക്ക വിശ്വ സുന്ദരി കിരീടം സ്വന്തമാക്കിയത്. 71-ാം മിസ് യൂണിവേഴ്സ് മത്സരത്തില്‍ രണ്ടാം സ്ഥാനം വെനസ്വേലയും മൂന്നാം...

വന്യജീവികളുടെ ജനന നിയന്ത്രണത്തിനുള്ള നടപടികള്‍ക്ക് സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. ഹര്‍ജി സമര്‍പ്പിക്കുന്നതിന് മുന്നോടിയായി നിയമോപദേശം തേടിയിട്ടുണ്ട്. ജനവാസ മേഖലകളില്‍ വന്യജീവി ആക്രമണം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!