Kerala

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഒ​രാ​ഴ്ച​യ്ക്കി​ടെ 2551 സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ച​തും ലൈ​സ​ൻ​സ് ഇ​ല്ലാ​തി​രു​ന്ന​തു​മാ​യ 102...

കൊച്ചി: ഹൈക്കോടതി ജഡ്ജിയ്ക്കെന്ന പേരില്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അഭിഭാഷകനില്‍ നിന്ന് കൊച്ചി സിറ്റി പൊലീസ് മൊഴിയെടുക്കും. മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനും ഹൈക്കോടതി അഡ്വക്കേറ്റ്സ്...

തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ യു​വാ​വി​നെ റോ​ഡ​രി​കി​ലെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശൃം​ഗ​പു​രം കി​ഴ​ക്ക് രാ​മ​ശേ​ട​ത്ത് പ്ര​ദീ​പി​ന്‍റെ മ​ക​ൻ ധ​നേ​ഷ് (30) ആ​ണ് മ​രി​ച്ച​ത്. വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് യു​വാ​വ് മ​രി​ച്ച​തെ​ന്നാ​ണ്...

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹ്യ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും...

തൃ​ശൂ​ർ: ഒ​ടു​വി​ൽ ഡി.​സി.​സി പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ഇ​തി​ന് ചു​മ​ത​ല​ക്കാ​രെ നി​ശ്ച​യി​ച്ച് കെ.​പി.​സി.​സി നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഡി.​സി.​സി പ്ര​സി​ഡ​ന്റ് ജോ​സ് വ​ള്ളൂ​ർ, ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ....

സുൽത്താൻബത്തേരി: ജീവൻ നിലനിർത്താൻ 86 ദിവസം വെന്റിലേറ്ററിൽ, ഒരുവർഷത്തോളം ട്യൂബിലൂടെ ദ്രവരൂപത്തിൽ ഭക്ഷണം, അവസാനം ആമാശയത്തിന്റെ ഒരു ഭാഗമെടുത്ത് കുഴൽപോലെയാക്കി പുതിയൊരു അന്നനാളം വെച്ചുപിടിപ്പിച്ചു... ഒരു ഛർദി...

ഒൻപത് മാസങ്ങൾക്കുമുൻപ് കൊട്ടിഘോഷിച്ച് ഗതാഗത നിയമലംഘനങ്ങള്‍ കയ്യോടെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ‘സേഫ് കേരള പദ്ധതി’യിലൂടെ 235 കോടി മുടക്കി 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളാണ്...

തിരുവനന്തപുരം: ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക-ശാരീരിക പ്രയാസങ്ങള്‍ കണക്കിലെടുത്ത് എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍...

ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ വിജയം കൈപ്പിടിയിലാണെന്ന തിരിച്ചറിവ് പകര്‍ന്ന് ഫൈന്‍ ട്യൂണ്‍ പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവ സംയുക്തമായി നടത്തുന്ന...

കോഴിക്കോട്: ബാലുശ്ശേരി തലയാട് റബര്‍ തോട്ടത്തില്‍ യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍. നരിക്കുനി പുല്ലാളൂര്‍ അസീസിന്റെ ഭാര്യ സലീനയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!