കൊച്ചി: ആഗോള ടെക് കമ്പനിയായ ‘ഗൂഗിൾ’, പേമെന്റ്സ് പ്ലാറ്റ്ഫോമായ ‘ഗൂഗിൾ പേ’ (ജി-പേ) വഴി ഇന്ത്യയിലെ ഇടപാടുകാർക്ക് ഫിക്സഡ് ഡെപ്പോസിറ്റ് തുടങ്ങാൻ അവസരമൊരുക്കുന്നു. ‘സേതു’ എന്ന ഫിൻടെക് സ്റ്റാർട്ട് അപ്പുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇത്. ‘ഇക്വിറ്റാസ് സ്മോൾ...
തിരുവനന്തപുരം: 60 വയസ്സിന് മുകളിലുള്ളവരും അനുബന്ധ രോഗങ്ങളുള്ളതുമായ ഒമ്പത് ലക്ഷം പേർ കേരളത്തിൽ വാക്സിൻ എടുക്കാൻ വിസമ്മതിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബോധവത്കരണം നടത്തിയിട്ടും വാക്സിൻ എടുക്കാൻ തയ്യാറാകാത്ത സ്ഥിതി ഗൗരവത്തോടെ പരിശോധിക്കും. വാക്സിൻ...
തിരുവനന്തപുരം: സെപ്റ്റംബർ ആറിന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പരീക്ഷാകേന്ദ്രങ്ങളിൽ തെർമൽ സ്കാനറും സാനിറ്റൈസറും ഉറപ്പുവരുത്തും. രണ്ട്, മൂന്ന്, നാല് തീയതികളിൽ പൊതുജന...
തിരുവനന്തപുരം: കോവിഡ് മൂന്നാംതരംഗം തടയാൻ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗവ്യാപനം തുടരുന്ന സാഹചര്യം ഗൗരവപൂർവം പരിശോധിക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. മരണം അധികരിക്കാതെ നിർത്തുക, കുത്തിവയ്പ് അതിവേഗത്തിൽ പൂർത്തിയാക്കുക എന്നതാണ് പ്രധാനം....
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ച മുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച മുതൽ രാത്രി പത്ത് മണി മുതൽ പുലർച്ചെ ആറ് മണിവരെയാണ് രാത്രി കർഫ്യു. അടുത്ത ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ...
തളിപ്പറമ്പ്: ധർമ്മശാല കെ.എ.പി. ആസ്ഥാനത്ത് പച്ചതുരുത്ത് ഔഷധതോട്ടം ഒരുക്കാൻ ആന്തൂർ നഗരസഭയുടെ പദ്ധതി. വിശാലമായ കോമ്പൗണ്ടിനകത്ത് അന്യംനിന്നുപോകുന്ന അപൂർവ്വ സസ്യങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും ഔഷധസസ്യങ്ങളുടെയും സംരക്ഷണത്തിന് ഹരിത കേരളമിഷന്റെ സഹായത്തോടെ ‘ആരണ്യകം പച്ചതുരുത്ത്’ എന്ന പേരിൽ ഔഷധസസ്യ...
തിരുവനന്തപുരം: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് 2019 ലെ വയർമാൻ പരീക്ഷ വിജയിച്ച് ഏകദിന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ഒക്ടോബർ അഞ്ചിന് രാവിലെ 10.30 മുതൽ 4.30 വരെ ഓൺലൈനായി പരിശീലനം നടത്തും. ഇതിനായി രജിസ്റ്റർ...
തിരുവനന്തപുരം: കോവിഡിന് പിന്നാലെ മൾട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം–സി (എം.ഐ.എസ്–സി) ബാധിച്ച് കേരളത്തിൽ 4 കുട്ടികൾ മരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഒന്നര വർഷത്തിനിടെ 300 ൽ ഏറെ കുട്ടികൾക്ക് ‘മിസ്ക്’ സ്ഥിരീകരിച്ചു. ഇവരിൽ 95 % പേർക്കും...
തിരുവനന്തപുരം : സർക്കാർ സേവനം വീട്ടിൽ എത്തിക്കാനുളള വാതിൽപ്പടി സേവനം പദ്ധതി നടപ്പാക്കുന്നത് ജനകീയ പിന്തുണയിൽ. ഇതിനായി വാർഡ് തല സമിതി രൂപീകരിക്കാൻ സർക്കാർ നിർദേശം നൽകി. ജനമൈത്രി പൊലീസും സമിതിയിലുണ്ടാകും. സമിതി അംഗങ്ങളുടെ പേര്,...
തിരുവനന്തപുരം : വാഹന കൈമാറ്റത്തിന് ഇനി ബാങ്കുകളിൽ നിരാക്ഷേപ പത്രത്തിനായി (എൻ.ഒ.സി) അലയേണ്ടതില്ല. സംസ്ഥാന മോട്ടോർ വാഹന വകുപ്പ്, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, സംസ്ഥാന ബാങ്കേഴ്സ് സമിതി എന്നിവയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഒരു മാസത്തിനുള്ളിൽ...