തിരുവനന്തപുരം: എസ്.എസ്.എല്‍സി പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനും ഓരോ വിഷയത്തിനും ജയിക്കാൻ മിനിമം മാർക്ക് സബ്രദായം (സബ്ജെക്ട് മിനിമം) നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.ഈ വർഷം മുതല്‍ എട്ടാം ക്ലാസില്‍ സബ്ജക്ട്...
കോട്ടയം: പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്ക് നല്‍കിയിട്ടുള്ള മുഴുവന്‍ എതിര്‍പ്പില്ലാ രേഖകളിലും, ഇതുസംബന്ധിച്ച പരാതികളിലും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പെട്രോള്‍പമ്പ് ഉടമകളുടെ സംഘടനയായ എ.കെ.എഫ്.പി.ടി. ഭാരവാഹികള്‍ കോട്ടയത്ത് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ചട്ടങ്ങള്‍ ലംഘിച്ച് പമ്പുകള്‍ക്ക് എന്‍.ഒ.സി. നല്കുന്നതില്...
വൈക്കം: ആഴ്ചകൾക്കുമുമ്പാണ് കൈപ്പുഴമുട്ട് പാലത്തിനു സമീപം തോട്ടിലേക്ക് കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചത്. കാർ ഉയർത്തിയതിനുശേഷം ഉടമയെ കണ്ടെത്താനായി നമ്പർ പ്ലേറ്റ് നോക്കിയ രക്ഷാപ്രവർത്തകർ ആദ്യം ഒന്ന് അമ്പരന്നു. ഇത് എന്ത് നമ്പർപ്ലേറ്റ് എന്നാണ് ആദ്യം...
കോഴിക്കോട്: ദുബായിൽ നടക്കുന്ന എൻഡ്യുറൻസ് ചാമ്പ്യൻഷിപ്പിൽ കാർട് റേസിങ്ങിൽ പങ്കെടുക്കുന്നതിന്റെ ത്രില്ലിലാണ് കോഴിക്കോട്ടുകാരൻ റോണക് സൂരജ്. കാറിനോടും വാഹനങ്ങളോടുമുള്ള കമ്പമാണ് റോണക്കിന്റെ കുതിപ്പിനുപിന്നിലെ കരുത്ത്. 26-ന് നടക്കുന്ന മത്സരത്തിലാണ് ഈ പത്താംക്ലാസുകാരൻ മത്സരിക്കുക. ഈ രംഗത്തുള്ള...
തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ മുൻഗണന കാർഡുകാരുടെ മസ്റ്ററിങ് പൂർത്തിയാക്കാൻ രണ്ടുമാസംകൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് കേന്ദ്രസർക്കാരിന് കത്തുനൽകി. കിടപ്പ് രോഗികൾ, സംസ്ഥാനത്തിന് പുറത്ത് പഠനത്തിനോ, ജോലിക്കോ പോയവർ, വിദേശരാജ്യങ്ങളിൽ പോയവർ എന്നിവർക്ക് മസ്റ്ററിങ് നടത്താനായിട്ടില്ല. പത്തുവയസിന് താഴെയുള്ള...
തിരുവനന്തപുരം : സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2025 ആരംഭിക്കുന്നു.01 -10-2024 നോ അതിനുമുമ്പോ 18 തികയുന്ന എല്ലാവരെയും ഉൾപ്പെടുത്തി രജ്യത്താകമാനം പുതിയ വോട്ടർ പട്ടിക തയ്യാറാക്കുകയാണ് .ഇതനുസരിച്ച സേവ കേന്ദ്രത്തിൽ ഓൺലൈൻ ആയി...
കുട്ടികളെ സന്യാസി മഠങ്ങളിലേക്ക് അയക്കുന്നതില്‍ നിര്‍ദ്ദേശങ്ങളുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ദില്ലി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. ‘ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക’ എന്നതാണ് മതേതരത്വമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കുട്ടികള്‍ക്ക്...
വയനാട്: യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക നൽകും. രാവിലെ പതിനൊന്ന് മണിക്ക് റോഡ് ഷോ ആയാണ് പത്രിക സമർപ്പിക്കുക. പത്രികാ സമർപ്പണത്തിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ്...
രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഇതിന് ഭീഷണി എന്നോണം തട്ടിപ്പുകളുടെ എണ്ണവും കൂടുന്നുണ്ട്. വിവിധ രീതികളിലാണ് ഇപ്പോൾ ആളുകളിൽ നിന്നും പണം തട്ടാൻ ഉപയോഗിക്കുന്നത്. ഇപ്പോഴിതാ പുതിയ പാഴ്സൽ തട്ടിപ്പിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്...
തിരുവനന്തപുരം: ഭൂമി സംബന്ധമായ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുന്ന എന്റെ ഭൂമി പോര്‍ട്ടല്‍ ഇന്നു നിലവില്‍ വരും. റവന്യു, സര്‍വെ, രജിസ്ട്രേഷന് സംയോജിത ഡിജിറ്റല്‍ പോര്‍ട്ടല്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി...