തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാനില്ലെന്ന് പരാതി. നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെയ്യാറ്റിന്‍കര തൊഴുക്കല്‍...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ ചരിത്രവിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് എത്തി. ഇന്ന് ഉച്ചയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഏഴിനോ പത്തിനോ നടക്കാന്‍...
തിരുവനന്തപുരം ∙ കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ.ബാലകൃഷ്ണപിള്ള(86) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലെ വൈകുന്നരത്തോടെയാണ് മോശമായത്. ഇന്ന് പുലർച്ചെയാണ് മരണം. മൃതദേഹം കൊട്ടാരക്കരയിലെ വീട്ടിലും...
തിരുവനന്തപുരം: അടുത്ത അഞ്ചു വർഷം കേരളം ഭരിക്കാൻ ജനം ആരെയാണ് തിരഞ്ഞെടുത്തതെന്ന് ഇന്നറിയാം. കേരളത്തെ കൂടാതെ തമിഴ്നാട്. പശ്ചിമബംഗാൾ, പുതുച്ചേരി, അസം എന്നീ നിയമസഭകളിലേക്കും മലപ്പുറം ലോക്സഭയിലേക്കടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും ഫലം ഇന്ന് പുറത്ത് വരും....
തിരുവനന്തപുരം: കുറ്റാന്വേഷണം കാര്യക്ഷമമാക്കാൻ സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും ക്രൈം പൊലീസ് സ്റ്റേഷൻ വരുന്നു. നിലവിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസുകളെ ക്രൈം പൊലീസ് സ്റ്റേഷനുകളാക്കി വിജ്ഞാപനം ചെയ്യാനാണ് പദ്ധതി. നിലവിൽ ക്രൈംബ്രാഞ്ച് ആസ്ഥാനം മാത്രമാണ് കേസെടുക്കാൻ...
തൃശൂർ: ദേശീയ പാർട്ടിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ചതെന്ന് ആരോപണമുയർന്ന കുഴൽപ്പണം തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതിയും വിവരം ഗുണ്ടാസംഘത്തിന് ഒറ്റിയയാളും പിടിയിൽ. കുഴൽപ്പണ കവർച്ചാസംഘത്തലവനും ഒന്നാം പ്രതിയുമായ മുഹമ്മദ് അലി എന്ന അലിസാജ്, പതിനൊന്നാം പ്രതിയായ...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർഭരണമുണ്ടായാൽ സത്യപ്രതിജ്ഞ നീട്ടിക്കൊണ്ട് പോകില്ലെന്ന് സി.പി.എം വൃത്തങ്ങൾ സൂചന നൽകുന്നു. തിങ്കളാഴ്ച തന്നെ പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായിരിക്കെ ഭരണപ്രതിസന്ധി...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ സർക്കാർ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളത്തിന്റെ ആദ്യഗഡു ഈ മാസം തന്നെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ജീവനക്കാർക്ക് സമ്മതമെങ്കിൽ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ സംഭാവനയായി നൽകാം....
കൊച്ചി: കെ. സുധാകരൻ എം.പി.ക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അഡ്വക്കറ്റ് ജനറലിന്റെ അനുമതി. ഷുഹൈബ് വധ കേസിൽ സുധാകരൻ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് കോടതിയലക്ഷ്യത്തിന് കാരണം. ഹൈക്കോടതി അഭിഭാഷകനായ ജനാർദ്ദന ഷേണായിയുടെ ഹർജിയിലാണ് അഡ്വക്കറ്റ് ജനറലിന്റെ...
കണ്ണൂർ: കോവിഡ് കാരണം ഒരു വർഷമായി നിർത്തിവെച്ച റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് മടങ്ങി വരുന്നു. പാലക്കാട് ഡിവിഷനിൽ മേയ് ഒന്നുമുതൽ പ്ലാറ്റ്ഫോം ടിക്കറ്റ് നൽകും. 10 രൂപയുണ്ടായിരുന്ന ടിക്കറ്റിന് 50 രൂപ നൽകണം. തിരുവനന്തപുരം ഡിവിഷനിൽ...