Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ പതിനൊന്നിന് പി.ആര്‍.ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. 87.94 ശതമാനം...

കോഴിക്കോട്‌ : ഓളപ്പരപ്പിൽ തുഴയെറിഞ്ഞുള്ള സാഹസിക ടൂറിസത്തിന്റെ മനോഹാരിതക്ക്‌ സാക്ഷ്യം വഹിക്കാൻ സഞ്ചാരികളെ വീണ്ടും മാടിവിളിക്കുകയാണ്‌  തുഷാരഗിരി.  കോവിഡിനെ തുടർന്ന്‌ രണ്ടുവർഷമായി നിശ്‌ചലമായ അന്തർദേശീയ കയാക്കിങ്‌ മത്സരമായ...

ഇരിട്ടി : പുഷ്പ ഫല സസ്യ പ്രദർശനത്തിന് ഇരിട്ടിയിൽ തുടക്കമായി. പയഞ്ചേരി തവക്കൽ കോംപ്ലക്സിന് സമീപം ആരംഭിച്ച പ്രദർശനം ജൂലായ് മൂന്ന് വരെ നീണ്ടുനിൽക്കും. ഇരിട്ടി നഗരസഭാ...

മലപ്പുറം : മമ്പാട് ടൗണിൽ തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയുടമയും ജീവനക്കാരും ഉൾപ്പെടെ അ​​ഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ്...

കല്പറ്റ: സംശയാസ്പദ ഡെങ്കിമരണം വയനാട്ടിൽ റിപ്പോർട്ട് ചെയ്തതോടെ പകർച്ചവ്യാധികൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം. ഡെങ്കിപ്പനിക്കെതിരേ അതിജാഗ്രത പുലർത്തണമെന്നാണ് നിർദേശം. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി...

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പേരൂര്‍ക്കട വഴയില സ്വദേശി അജയ്കുമാറിന്റെ (66) മൃതദേഹമാണ് മണ്ണാന്‍മൂല ഇരുമ്പനത്ത് ലൈനിലെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്...

തിരുവനന്തപുരം: ഇക്കുറി ബി.എസ്‌സി. നഴ്സിങ് പ്രവേശന നടപടികള്‍ ഓഗസ്റ്റ് ഒന്നിന് തുടങ്ങി സെപ്റ്റംബര്‍ 30-ന് പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ നിര്‍ദേശം നല്‍കി. കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം...

മാനന്തവാടി: നിയന്ത്രണങ്ങള്‍ക്കിടയിലും കുറുവാദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. രാവിലെ പത്തുമണിക്കുശേഷം എത്തുന്ന ഒട്ടേറെ പേരാണ് ടിക്കറ്റ് ലഭിക്കാതെ നിരാശരായി മടങ്ങുന്നത്. മധ്യവേനലവധിയില്‍ മാത്രം കുറുവാ ദ്വീപിലെത്തിയത് 55,573 പേരാണ്....

തിരുവനന്തപുരം: ഓണക്കാലത്ത് തലസ്ഥാനത്തും അറബിക്കടലിന് മുകളിലും ഹെലികോപ്റ്ററിൽ ചുറ്റിയടിക്കാം. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ടൂറിസം സീസണിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന സെപ്തംബർ മുതൽ ഹെലികോപ്റ്റർ ടൂറിസമെന്ന നൂതന...

തിരുവനന്തപുരം: ഭൂമിയുടെ രേഖകൾ ആധാറുമായി ബന്ധിപ്പിച്ച് ഒറ്റ തണ്ടപ്പേർ എടുക്കാൻ സർക്കാർ ഒരുവർഷസമയം പ്രഖ്യാപിച്ചു. 2023 ജൂൺ 15 വരെ ഭൂ ഉടമകൾക്ക് ഓൺലൈനായോ വില്ലേജ് ഓഫീസിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!