തിരുവനന്തപുരം: യാത്രക്കാർ കുറവായതിനാൽ മലബാർ എക്സ്പ്രസ് ഉൾപ്പെടെ എട്ട് സർവീസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ട്രെയിനുകളുടെ പേരും റദ്ദാക്കിയ തീയതിയും:- 02639 ചെന്നൈ – ആലപ്പുഴ (15–31), 02640 ആലപ്പുഴ – ചെന്നൈ (16–ജൂൺ ഒന്ന്),...
തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ തുടർച്ചയായി സംസ്ഥാനത്ത് ശക്തമായ മഴയുണ്ടായതിന് പിന്നാലെ മേയ് 31ന് കാലവർഷവും ആരംഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രവും കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയവും അറിയിച്ചു. ഇത്തവണത്തെ മൺസൂൺ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് അധികൃതർ...
മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ കോവിഡ് ബാധിതയ്ക്ക് നേരെ പീഡനശ്രമം. സ്കാനിങ്ങിനായി കൊണ്ടുപോകുംവഴിയാണ് സ്വകാര്യ ആംബുലന്‍സിലെ അറ്റന്‍ഡര്‍ യുവതിയെ ഉപദ്രവിച്ചത്. പ്രതി പുലാമന്തോള്‍ ശങ്കരമംഗലത്ത് വീട്ടില്‍ പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു 38-കാരിയായ...
കോഴിക്കോട്: ക്യാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നന്ദു മഹാദേവ(27)അന്തരിച്ചു.കോഴിക്കോട് എം.വി.ആര് ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം.തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. ക്യാന്‍സര്‍ ബാധിച്ച ശേഷം സോഷ്യല്‍...
തിരുവനന്തപുരം: അവശ്യ മെഡിക്കൽ വസ്തുക്കളുടെ വില സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെഡിക്കൽ വസ്തുക്കൾ സാധാരണക്കാർക്ക് ന്യായവിലയിൽ ലഭ്യമാക്കണമെന്ന കേന്ദ്ര നിർദേശത്തെ തുടർന്നാണ് നടപടി. വിലവിവര പട്ടിക: ∙ പി.പി.ഇ....
തിരുവനന്തപുരം: സംസ്ഥാനത്ത് 18 – 45 വയസ്സുകാർക്കുള്ള കോവിഡ് വാക്സിൻ വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രജിസ്ട്രേഷൻ നാളെ മുതൽ തുടങ്ങും. സംസ്ഥാനത്ത് കോവിഷീല്‍ഡ് വാക്സിന് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക്...
എന്താണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍? തീവ്ര രോഗബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ആണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തന്ത്രമാണെന്നും പറയാം. മൂന്ന് ഘട്ടങ്ങൾ ആയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത്. 1. തീവ്ര രോഗബാധിത മേഖലയില്‍...
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിൽവരുന്ന പ്രശസ്ത ക്ഷേത്രങ്ങളിൽ വഴിപാട്, പൂജ എന്നിവ നടത്തുന്നതിന് ഇ-പൂജ (e -pooja) എന്ന വെബ്സൈറ്റ് മുഖേന ഭക്തജനങ്ങളിൽ നിന്ന് പണം തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയിൽപെട്ടതായി മലബാർ ദേവസ്വം ബോർഡ്...
വെള്ളരിക്കുണ്ട് (കാസർകോട്): കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചിട്ടും സാങ്കേതിക കാരണം പറഞ്ഞ് വന്നില്ല. ഒടുവിൽ ബന്ധുക്കൾ പിക്കപ്പിൽ ആശുപത്രിയിലെത്തിച്ച രോഗി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ടിനടുത്ത കരിന്തളം പഞ്ചായത്തിലെ കൂരാംകുണ്ട് സ്വദേശി സാബു വട്ടംതടത്തിനാണ് അധികൃതരുടെ...
വയനാട്: മാനന്തവാടി കമ്മന കുരിശിങ്കലിനടുത്തുവെച്ച് കാൽനടയാത്രികയായ ഏഴ് വയസ്സുകാരി ജീപ്പിടിച്ച് മരിച്ചു. പൂവത്തിങ്കൽ സന്തോഷ് - സിജില ദമ്പതികളുടെ മകൾ മഗൽസ ആണ് മരിച്ചത്. പ്രദേശവാസിയുടെ ജീപ്പാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളജിൽ...