തിരുവനന്തപുരം: ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഉപാധികളില്ലാതെ സ്ഥാനക്കയറ്റം നൽകും. കഴിഞ്ഞ അധ്യയന വർഷത്തെ ഡിജിറ്റൽ ക്ലാസുകളിൽ കുട്ടികൾക്ക് നൽകിയ വർക്ഷീറ്റുകളിലെ സ്കോർ പരിഗണിച്ച് സ്ഥാനക്കയറ്റത്തിനായിരുന്നു തീരുമാനം. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വിദ്യാർഥികളിൽ നിന്ന്...
തിരുവനന്തപുരം: പുതിയ എൽ.ഡി.എഫ്. മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈകീട്ട് 3.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കുന്ന പൊതുവേദിയില്‍ വെച്ചായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ അന്തർജില്ലാ യാത്രകൾ നടത്തുന്ന മാധ്യമപ്രവർത്തകർ പൊലീസ് പാസ് എടുക്കണമെന്ന നിർദേശം ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. മാധ്യമപ്രവർത്തകർക്ക് സ്ഥാപനത്തിന്റെ ഐ.ഡി കാർഡ്, പ്രസ് അക്രഡിറ്റേഷൻ കാർഡ്, പ്രസ് ക്ലബ് ഐ.ഡി കാർഡ്...
കോഴിക്കോട്: നാളെ മുതൽ ക്ഷീര സംഘങ്ങളിൽ നിന്ന് വൈകുന്നേരത്തെ പാൽ മിൽമ സംഭരിക്കില്ല. മെയ് 1 മുതൽ 10 വരെ സംഘങ്ങൾ മിൽമയ്ക്ക് നൽകിയിരുന്ന പ്രതിദിന ശരാശരിയുടെ 60 ശതമാനം മാത്രമേ ഇപ്പോൾ സംജാതമായ പ്രതിസന്ധി...
തിരുവനന്തപുരം: നൂതനാശയങ്ങളോ പ്രോട്ടോടൈപ്പോ സ്വന്തമായുള്ള സ്റ്റാർട്ടപ്പുകളെയും വ്യക്തികളെയും സഹായിക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ (കെ.എസ്.യു.എം.) നടത്തുന്ന മൂന്നു മാസത്തെ വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാർട്ടപ്പുകൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുടെ ബിസിനസ് സാധ്യത വിലയിരുത്തി അന്തിമ...
തിരുവനന്തപുരം: ദിശയുടെ സേവനം ഇനിമുതൽ 104 എന്ന ടോൾഫ്രീ നമ്പറിലും ലഭിക്കും. ദേശീയതലത്തിൽ ഒറ്റ ഹെൽത്ത് ഹെൽപ് ലൈൻ നമ്പറാക്കുന്നതിന്റെ ഭാഗമായാണിത്. 104 കൂടാതെ 1056, 0471 2552056 എന്നീ നമ്പറിലും ദിശയുടെ സേവനം 24...
തിരുവനന്തപുരം: കോവിഡ്- 19 രോഗബാധ വർധിച്ച സാഹചര്യത്തിൽ ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ച് കേരള പി.എസ്.സി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. രോഗബാധയുടെ പശ്ചാത്തലത്തിൽ നേരത്തെ മേയ്മാസത്തെ എല്ലാ പരീക്ഷകളും...
തിരുവനന്തപുരം: സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ്. മുന്നണി യോഗം ചര്‍ച്ച ചെയ്തു തീരുമാനിച്ചതായി സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. മന്ത്രിസഭയില്‍ 21 അംഗങ്ങളുണ്ടാവും മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയെന്നും...
കയ്പമംഗലം (തൃശൂർ): മക്കൾ ഉപേക്ഷിച്ച കിടപ്പുരോഗിയായ വയോധികയുടെ സംരക്ഷണം ഏറ്റെടുത്ത് പഞ്ചായത്തും ജനമൈത്രി പൊലീസും. എടത്തിരുത്തി പഞ്ചായത്ത് മൂന്നാം വാർഡിൽ പള്ളത്ത് പരേതനായ പുഷ്പാംഗദന്റെ ഭാര്യ പുഷ്പാവതിക്കാണ് (72) എടത്തിരുത്തി പഞ്ചായത്ത് അധികൃതരും കയ്പമംഗലം ജനമൈത്രി...
കട്ടപ്പന: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം കട പുഴകി വീണ് വീട്ടമ്മ മരിച്ചു. തൊടുപുഴ കാരിക്കോട് പേണ്ടാനത്ത് സൂസന്നാമ്മ(62)യാണ് മരിച്ചത്. ഭർത്താവ് സെബാസ്റ്റ്യൻ (70), മകൻ അരുൺ (33) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. തേക്കടി-മൂന്നാർ സംസ്ഥാനപാതയിൽ...