Kerala

പെ​രി​ങ്ങ​ത്തൂ​ർ: ഒ​ലി​പ്പി​ലി​ന​ടു​ത്ത് സ​ദാ​ചാ​ര ഗു​ണ്ട ആ​ക്ര​മ​ണ​ത്തി​ൽ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി സു​ഹൈ​ൽ (38) ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. ഒ​ലി​പ്പി​ലി​ലെ ത​ന്റെ സു​ഹൃ​ത്തി​ന്റെ കൂ​ടെ ദു​ബൈ​യി​ലേ​ക്ക് പോ​കു​ന്ന സു​ഹൈ​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ...

നോർത്താംപ്റ്റൺ ഷെയർ/ ശ്രീകണ്ഠപുരം: യു.കെ കെറ്ററിങ്ങിൽ മലയാളി നഴ്സിനെയും രണ്ടുമക്കളെയും ​വെട്ടേറ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനെ യു.കെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശിയും യു.കെ...

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ചാൻസർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ കാണാതെ അഭിപ്രായം പറയാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആദ്യം ബിൽ പരിശോധിക്കട്ടെയെന്ന് അദ്ദേഹം വ്യക്തമാക്കി....

തൃശൂർ: കൊരട്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്നു ചാടി ഇറങ്ങിയ രണ്ടു യുവാക്കൾ വീണുമരിച്ചു. കൊരട്ടി കുറ്റിപ്പള്ളം ചിദംബരത്തിൻ്റെ മകൻ കൃഷ്ണകുമാർ (16), കട്ടപ്പുറം പുളിക്കൽ ശങ്കരൻ്റെ മകൻ...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നീന്തൽക്കുളം നവീകരിക്കുന്നതിനായി ചെലവഴിച്ചത് 31.92 ലക്ഷം രൂപ. കെ പി സി സി സെക്രട്ടറി അഡ്വ....

കോഴിക്കോട്: ബഫർ സോൺ സമരപ്രഖ്യാപനത്തിനെതിരെ വനംമന്ത്രി എ .കെ ശശീന്ദ്രൻ. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് ആകാശ സർവേ നടത്തിയതെന്നും കർഷക സംഘടനകളെ മുൻനിർത്തി രാഷ്ട്രീയ ലാഭത്തിന് യുഡിഎഫ് ശ്രമിക്കുകയാണെന്നും...

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. https://chat.whatsapp.com/CY6mNKnyoVB4u94ZN8CDhg http://keralaresults.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കുവാൻ കഴിയും. ഉത്തരക്കടലാസുകളുടെ...

ഇരിട്ടി: മൂന്നു വർഷത്തോളമായി കുന്നോത്ത്‌ കേളൻ പീടികയിൽ ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന ക്രഷറിന്റെ പ്രവർത്തനം ജില്ലാ കളക്ടർ നിയോഗിച്ച വിവിധ വകുപ്പുകളിലെ വിദഗ്ദ്ധ സമിതിയുടെ പരിശോധനയെ തുടർന്ന് നിർത്തിവയ്പ്പിച്ചു....

കൊച്ചി: കേരളത്തിന്‍റെ അഞ്ച് കാർഷിക ഉൽപന്നങ്ങൾ കൂടി ഭൗമസൂചിക പട്ടികയിൽ സ്ഥാനം പിടിച്ചു. അട്ടപ്പാടി ആട്ടുകൊമ്പ് അവര, അട്ടപ്പാടി തുവര, ഓണാട്ടുകര എള്ള്, കാന്തല്ലൂർ-വട്ടവട വെളുത്തുള്ളി, കൊടുങ്ങല്ലൂർ...

മലപ്പുറം: താനൂരില്‍ സ്‌കൂള്‍ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ ബസിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസന്‍സ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!