തിരുവനന്തപുരം: പി.എസ്.സി. നിയമന ഉത്തരവ് ലഭിച്ചവർക്ക് ജോയിൻ ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ ഓഫീസുകൾ പ്രവർത്തിക്കുന്നവർക്ക് ഇപ്പോൾ ജോയിൻ ചെയ്യാം. അല്ലാത്തവർക്ക് സമയം ദീർഘിപ്പിച്ച് നൽകാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകരുടെ കാര്യത്തിൽ ചില പ്രശ്നങ്ങൾ...
തിരുവനന്തപുരം: ഭര്‍ത്താവ് മുങ്ങിമരിച്ച അതേ കിണറ്റില്‍ യുവതിയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്കിലാണ് അമ്മയെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലയ്ക്കാമുക്ക് വാണിയന്‍ വിളാകം വീട്ടില്‍ താമസിക്കുന്ന ബിന്ദു(35) മകള്‍ ദേവയാനി(8)...
ഹരിപ്പാട്: യുവതിയെ സ്വന്തം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുലാംപറമ്പ് നടുവത്തുംമുറിയില് കോട്ടയ്ക്കകത്ത് വിജയ വീട്ടില്‍ ബിനുവിന്റെ മകള്‍ അഞ്ജുവിനെയാണ് (മാളു-27) ശനിയാഴ്ച രാവിലെ ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്ക് കിടന്നുറങ്ങിയ അഞ്ചു...
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കോവിഡ് മാനദണ്ഡ ലംഘനം. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ വീടുകളില്‍ എല്ലാം മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടെത്തിക്കാന്‍ നിര്‍ദേശം. മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം അധ്യാപകര്‍ എ.ഇ.ഒ. ഓഫീസില്‍ നേരിട്ടെത്തി കൈപ്പറ്റണം....
തിരുവനന്തപുരം: നാളെ മുതല്‍ വാട്സാപ്പിനും വാട്സാപ്പ് കോളുകള്‍ക്കും പുതിയ നിയമങ്ങള്‍ നടപ്പിലാക്കുമെന്നും വാട്സാപ്പ് കോളുകള്‍ എല്ലാം നിരീക്ഷിക്കപ്പെടുമെന്നും ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപ്പെടുമെന്നും അവകാശപ്പെട്ടുകൊണ്ട് ഒരു സന്ദേശം വാട്സാപ്പില്‍ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രിക്കും സര്‍ക്കാരിനും എതിരെയുള്ള...
മഴക്കാലം ഓടിയെത്തിയിരിക്കുകയാണ്. വേനല്‍ക്കാലം പോലെ തന്നെ ചര്‍മ്മം സംരക്ഷിക്കേണ്ടതുണ്ട്. മഴക്കാലമായിതനാല് സണ്‍സ്ക്രീന്‍ ഒഴിവാക്കരുത്. വെയില് കുറവാണെങ്കിലും അള്‍ട്ര വയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കേണ്ടതുണ്ട്. മികച്ച് എസ്.പി.എഫുള്ള സണ്‍സ്ക്രീന്‍ തിരഞ്ഞെടുക്കണം. കൃത്യമായ ഇടവേളകളില്‍ സ്ക്രബിങ്ങ് പതിവാക്കാം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ ഓൺലൈൻ ക്ലാസ് അഞ്ച് മണിക്കൂറാക്കി. ജൂൺ ഒന്നിന് അക്കാദമിക് വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് മേധാവികളുടെ...
തിരുവനന്തപുരം: എല്ലാ സർക്കാർ സേവനവും ഓൺലൈനിൽ ലഭ്യമാക്കും. ഇതോടെ സർക്കാർ സേവനങ്ങൾക്ക് ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകും. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ രണ്ടിന് നടക്കും. എല്ലാ സർക്കാർ സ്ഥാപനത്തിലും ഇലക്ട്രോണിക് ഫയൽ പ്രോസസിങ് സിസ്റ്റം നടപ്പാക്കും....
തിരുവനന്തപുരം: കോവിഡ് ഭീതിയിൽനിന്ന് രക്ഷപ്പെടണമെങ്കിൽ വാക്സിനേഷൻ മാത്രമാണ് മുൻപിലുള്ള ഒരേയൊരു വഴിയെന്ന് നമ്മൾക്കറിയാം. വാക്സിനെടുത്താൽ വൈറസ് വ്യാപനം തടയാനാകും. ഈ വർഷം അവസാനത്തോടെ രാജ്യത്ത് വാക്സിനേഷൻ പൂർത്തീകരിക്കാനാകുമെന്നാണ് ഇന്ന് (28/05/2021) കേന്ദ്രം അറിയിച്ചിരിക്കുന്നത്. വാക്സിനെടുത്താൽ പ്രതിരോധശേഷി...
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ എല്ലാ സന്ദേശങ്ങളും കോളുകളും റിക്കാര്‍ഡ് ചെയ്യപ്പെടുമെന്നും നിരീക്ഷിക്കപ്പെടുമെന്ന വ്യാജ സന്ദേശം വീണ്ടും വൈറലാകുന്നു. ഡിജറ്റല്‍ പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നതോടെയാണ് വ്യാജ സന്ദേശം വീണ്ടും പ്രചരിക്കാന്‍ തുടങ്ങിയത്. മൂന്ന്...