Kerala

എടപ്പാൾ: കോളറ പടർന്നുപിടിച്ച തമിഴ്നാട്ടിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കേരളത്തിലും അതിജാഗ്രതാ നിർദ്ദേശം. തമിഴ്‌നാടിനോടുചേർന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകൾക്ക് പുറമേ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും...

കണ്ണൂർ : കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂലൈ 13, 14 തീയതികളിൽ ആട് വളർത്തലിൽ പരിശീലനം നൽകുന്നു. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ താൽപര്യമുള്ള കർഷകർ...

തിരുവനന്തപുരം : സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2022ന് ലോഗോ ക്ഷണിച്ചു. എ-ഫോർ സൈസിൽ മൾട്ടി കളറിൽ പ്രിന്റ് ചെയ്ത...

തിരുവനന്തപുരം ∙ എസ്.എസ്.എൽ.സി ഫലം വന്ന് മൂന്നാഴ്ചത്തെ കാത്തിരിപ്പിന് ശേഷം ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശന നടപടികൾ ആരംഭിച്ചു. ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷിക്കാം....

ചേര്‍ത്തല: വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെപോയ ബൈക്ക് പിന്തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പ് നടത്തിയ അന്വേഷണത്തില്‍ തെളിയുന്നത് വന്‍ തട്ടിപ്പുകള്‍. പോലീസ് കസ്റ്റഡിയിലുള്ള വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ബൈക്ക് ഓടിച്ചതടക്കമുള്ള തട്ടിപ്പുകളാണ്...

തിരുവനന്തപുരം : രണ്ടാം ഡോസിനുശേഷം കോവിഡ് പ്രതിരോധ ബൂസ്റ്റർ ഡോസ് എടുക്കാനുള്ള സമയം കുറച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ആറുമാസം അല്ലെങ്കിൽ 26 ആഴ്ച കഴിഞ്ഞ് ബൂസ്റ്റർ...

കൊച്ചി : വാഹനം സഞ്ചരിക്കുന്ന ദൂരവും ഡ്രൈവിങ് രീതിയും പരിഗണിച്ച് ഇന്‍ഷുറന്‍സ് പ്രീമിയം നിര്‍ണയിക്കുന്ന സംവിധാനം നടപ്പാക്കാന്‍ ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റി (ഐ.ആര്‍.ഡി.എ.ഐ.) അനുമതി നല്‍കി. വാഹന...

പാലക്കാട്‌ : പ്രഭാത സവാരിക്കിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. ധോണി പയറ്റാംകുന്ന്‌ മായപുരത്ത്‌ ശിവരാമനാണ്‌ (60) മരിച്ചത്‌. വെള്ളി പുലർച്ചെ അഞ്ചരയോടെ ഉമ്മിനി സ്‌കൂളിന്‌ സമീപമാണ്‌ സംഭവം....

ആലപ്പുഴ: ആറുമാസം മുതൽ ആറുവയസ്സുവരെ പ്രായയുള്ള കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് ഇനി ആശങ്ക വേണ്ടാ. കുട്ടികളെ പരിചരിക്കാൻ ഓഫീസിനോടുചേർന്ന് ശിശുപരിചരണ കേന്ദ്രങ്ങൾ (ക്രഷ്) സ്ഥാപിക്കുന്നു. ദേശീയ ക്രഷ്...

കരിപ്പൂർ : യാത്രക്കാർ കുറഞ്ഞതോടെ കുറച്ചിരുന്ന ഗൾഫ്ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി വിമാന കമ്പനികൾ. പെരുന്നാളും ഗൾഫ് മേഖലയിലെ അവധിയും ഒന്നിച്ചെത്തുന്നതോടെയാണിത്. നാട്ടിലെത്താൻ പ്രവാസികൾ ഇനി മൂന്ന് മടങ്ങിലേറെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!