തെരുവുനായ്‌ക്കളുടെയും വളർത്തുനായ്‌ക്കളുടെയും കടിയും മാന്തുമേറ്റ് ഈവർഷം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയെത്തിയത് 16,483 പേർ. ആരോഗ്യവകുപ്പിന്റെ 2022 ജനുവരി ഒന്നുമുതൽ ജൂൺ-30 വരെയുള്ള കണക്കാണിത്. പൂച്ച മാന്തിയതും...
Kerala
തിരുവനന്തപുരം: പ്രതികളെ പിടികൂടാൻ ഇതരസംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ ഇനിമുതൽ സർക്കാരിന്റെ മുൻകൂർ അനുമതി തേടേണ്ട. പോലീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയോടെ യാത്രയാകാമെന്ന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. പ്രതികളെ...
തിരുവനന്തപുരം: മധ്യവേനലവധിക്കാലയളവിൽ പ്രസവത്തീയതി വരുന്ന അധ്യാപികമാർക്ക് സ്കൂൾ തുറക്കുന്ന ദിവസം മുതൽ പ്രസവാവധി അനുവദിക്കുന്നതിന് തടയിട്ട് പൊതുവിദ്യാഭ്യാസവകുപ്പ്. മധ്യവേനലവധിക്കാലത്ത് പ്രസവത്തീയതി വരുന്ന പൊതുവിദ്യാഭ്യാസവകുപ്പിലെ വെക്കേഷൻ ജീവനക്കാർക്ക് പ്രസവത്തീയതിമുതൽ...
തിരുവനന്തപുരം : മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ സൗകര്യം 396 ആശുപത്രിയിൽ ലഭ്യമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. 253 സ്വകാര്യ ആശുപത്രിയും 143 സർക്കാർ...
തിരുവനന്തപുരം : ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ജീവിതശൈലി രോഗം തടയാൻ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററുമായി...
കോഴിക്കോട്: ജില്ലയിലെ ഒരു സ്‌കൂളില്‍ രണ്ട് ദിവസമായി എട്ടാംക്ലാസിലെ രണ്ട് പെണ്‍കുട്ടികള്‍ ആബ്‌സന്റ്. അധ്യാപകര്‍ രക്ഷിതാക്കളെ ബന്ധപ്പെട്ടപ്പോള്‍ രണ്ട് പേരും ഈ രണ്ട് ദിവസവും സ്‌കൂളിലേക്ക് പോയിട്ടുണ്ടെന്ന്...
രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ള 12-ാമത് പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്) ആണ് പരീക്ഷ നടത്തുന്നത്. വിവിധ...
യുവതിയും യുവാവും ഒരേമരത്തിൽ തൂങ്ങിമരിച്ചു. നിലമ്പൂർ മുള്ളുള്ളിയിലാണ് സംഭവം നടന്നത്. മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂർ സ്വദേശിനി രമ്യ (22) എന്നിവരാണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നെന്നാണ്...
തിരുവനന്തപുരം : ഗേറ്റ് സിവില്‍ എന്‍ജിനിയറിങ് പരീക്ഷയ്ക്ക് സിവിലിയന്‍സിന്റെ ആഭിമുഖ്യത്തില്‍ നേരിട്ട് പരിശീലനം നല്‍കും. 27 മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കും. എല്ലാ ആഴ്ചകളിലും നടത്തുന്ന മോഡല്‍...
എറണാകുളം ഇരുമ്പനത്ത് മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച ദേശീയപതാകയെ സല്യൂട്ട് ചെയ്ത് ആദരവോടെ എടുത്തുമാറ്റിയ സിവില്‍ പോലീസ് ഓഫീസറുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. തൃപ്പൂണിത്തുറ ഹില്‍സ് പാലസ് പോലീസ് സ്‌റ്റേഷനിലെ ടി.കെ....
