കാസര്‍കോട്: അമ്പത് ലക്ഷത്തോളം വരുന്ന കടബാധ്യത തീര്‍ക്കാനായി സ്വന്തം വീട് വില്ക്കാന് തീരുമാനിച്ചയാള്‍ക്ക് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരുകോടി. മഞ്ചേശ്വരത്തെ പെയിന്റിങ് തൊഴിലാളി പാവൂരിലെ മുഹമ്മദ് എന്ന ബാവയെ(50)യാണ്...
Kerala
തിരുവനന്തപുരം: എല്ലാ തുകയ്ക്കുള്ള ബില്ലുകളും കൗണ്ടറുകളിൽ തുടർന്നും സ്വീകരിക്കുമെന്ന് വൈദ്യുതി ബോർഡ് വ്യക്തമാക്കി. 500 രൂപയ്ക്കുമുകളിലുള്ള ബിൽ അടയ്ക്കുന്നത് ഓൺലൈനിലൂടെ ആകണമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ, ഇത് ഉപഭോക്താക്കൾക്ക്...
കൊച്ചി: പാർക്കിങ് സൗകര്യം ഇല്ലെന്നതിന്റെ പേരിൽ ഓട്ടോറിക്ഷ പെർമിറ്റ് നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. സാധാരണ മനുഷ്യർക്ക് ഉപജീവനമാർഗം നിഷേധിച്ചുകൊണ്ടല്ല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടതെന്നും ജസ്റ്റിസ് ഷാജി പി. ചാലി...
തിരുവനന്തപുരം: കർഷകർക്ക് വർഷം 6000 രൂപ കിട്ടുന്ന പി.എം. കിസാൻ പദ്ധതിയിൽ ഉൾപ്പെട്ട കർഷകർ 31-നകം വിവരം നൽകണം. സംസ്ഥാന കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലിലാണ് കൃഷിഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ...
പഞ്ചായത്ത് ജനസേവാ കേന്ദ്രത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കറ്റാനം വെട്ടിക്കോട് പാല കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യ(30)യാണ് ഭരണിക്കാവ് പഞ്ചായത്ത് ജനസേവ കേന്ദ്രത്തിലെ ഫാനിൽ...
കൊച്ചി: അശരണരായ വിദ്യാര്‍ത്ഥികളുടെ എന്‍ജിനീയറിങ് പഠനം അടക്കമുള്ള കോളേജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന വിപുലപദ്ധതിക്ക് തുടക്കമിട്ട് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയറും എം.ജി.എമ്മും. ഇതിന്റെ ഭാഗമായി കോവിഡിലും പ്രകൃതിക്ഷോഭങ്ങളിലും...
ആൽബർട്ട് ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിംഗ് , മൈക്കലാഞ്ചലോ, ഐസക് ന്യൂട്ടൺ.. ലോക പ്രശസ്തരായ ഇവരെല്ലാം തമ്മിൽ ഒരു സാമ്യമുണ്ടായിരുന്നു. സ്വന്തം മേഖലയിൽ അഗ്രഗണ്യരായ ഇവരെല്ലാം ഓട്ടിസം എന്ന...
കേരള പ്രവാസി ക്ഷേമ ബോർഡ് ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് പ്രവാസ ജീവിതവും കാഴ്ചകളും എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 10വരെയാണ് മത്സരം. ലോകഫോട്ടോഗ്രഫി ദിനമായ...
ഡ്രൈവിംഗ് ടെസ്റ്റിനിടെ പെൺകുട്ടിയെ കയറി പിടിച്ച എം.വി.ഐ.ക്ക് സസ്പെൻഷൻ. പത്തനാപുരം മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എ.എസ്. വിനോദ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഡ്രൈവിംഗ് ടെസ്റ്റിനിടെ പെൺകുട്ടിയെ കയറി...
സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള പുനര്‍മൂല്യനിര്‍ണയത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സി.ബി.എസ്.ഇ. വെബ്സൈറ്റിലൂടെ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസും ഓണ്‍ലൈനായി അടയ്ക്കണം. ടേം രണ്ട്...
