തിരുവനന്തപുരം : പാസഞ്ചറുകൾ എക്സ്പ്രസ് നിരക്കിൽ ഓടിച്ച് യാത്രക്കാരെ പിഴിയുന്നതിന് പിന്നാലെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കും കുത്തനെ കൂട്ടി റെയിൽവേ. തിരുവനന്തപുരം ഡിവിഷനിൽ വ്യാഴം മുതൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി. കോവിഡ് നിയന്ത്രണപ്പൂട്ടിനുമുമ്പ്...
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ശുചിമുറിയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കളമശ്ശേരി പത്തടിപ്പാലം പതിച്ചേരിയിൽ എന്ന കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലെ ശുചിമുറിയിലാണ് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അതേസമയം മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ബുധനാഴ്ച രാവിലെ 10.30...
കോഴിക്കോട്: പഠനത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ശരീരത്തിൽ അമ്മ പൊള്ളിച്ചുവെന്ന് പരാതി. കുന്നമംഗലം പിലാശേരി സ്വദേശിയായ വീട്ടമ്മയാണ് മകനോട് ക്രൂരമായി പെരുമാറിയത്. സംഭവത്തില്‍ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കഴിഞ്ഞ...
തിരുവനന്തപുരം: ഭർതൃസഹോദരൻ ഡീസൽ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃന്ദയാണ് കഴിഞ്ഞ രാത്രി മരണത്തിന് കീഴടങ്ങിയത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിലായിരുന്നു....
തിരുവനന്തപുരം :സ്കൂൾ തുറക്കുന്നതിന് ആരോഗ്യ-പൊതുവിദ്യാഭ്യാസ വകുപ്പുകൾ തയ്യാറാക്കിയ മാർഗരേഖ മന്ത്രിമാരായ വി ശിവൻകുട്ടിയും വീണാ ജോർജും ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സ്കൂളുകളിൽ രോഗലക്ഷണ പരിശോധന രജിസ്റ്റർ സൂക്ഷിക്കണം. രോഗലക്ഷണമുള്ളവർക്ക് സിക്ക് റൂമുകൾ ഒരുക്കും....
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമായതോടെ റെയിൽവേ ബോർഡ് അനുവദിച്ച റിസർവേഷൻ ആവശ്യമില്ലാത്ത ട്രെയിനുകൾ ഇന്നുമുതൽ (ബുധൻ) സർവീസ് തുടങ്ങും. യാത്രക്കാർക്ക് സ്റ്റേഷനിൽനിന്ന് ടിക്കറ്റ് എടുക്കാം. സീസൺ ടിക്കറ്റുള്ളവർക്കും യാത്ര ചെയ്യാം. എന്നാൽ, പാസഞ്ചർ...
തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് ഒക്ടോബർ 6 ന് പ്രസിദ്ധീകരിക്കും. പ്രവേശനം ഒക്ടോബർ 7,12,16,20,21 തീയതികളിൽ. പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാമത്തേതും മുഖ്യഘട്ടത്തിലെ അവസാനത്തേതുമായ അലോട്ട്മെന്റ് ലിസ്റ്റാണ് ഒക്ടോബർ 7 ന് രാവിലെ...
കൊടകര : ദേശീയ പാതയിൽ പേരാമ്പ്രയിൽ വാഹനാപകടത്തില്‍ പരിക്കേറ്റ രണ്ട് വയസ്സുകാരന് മരിച്ചു. വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരുത്തിപ്ര കിണറാമാക്കൽ നസീബിന്റെ മകൻ ഐഡിൻ നസീബ് (2) ആണ് മരിച്ചത്. കുട്ടിയുടെ ഉമ്മ:...
തിരുവനന്തപുരം : മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഖേദകരമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. വനിതാ മാധ്യമപ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും മികച്ച മാധ്യമപ്രവർത്തന സംസ്കാരം രൂപപ്പെടുത്താനും ഉതകുന്ന മാർഗരേഖ തയ്യാറാക്കി...
കൊച്ചി: 11 കോടിയുടെ ലഹരിമരുന്ന് കേസില്‍ കൊച്ചിയിലെ ഇടപാടുകള്‍ നിയന്ത്രിച്ചത് അറസ്റ്റിലായ സുസ്മിത ഫിലിപ്പെന്ന് എക്സൈസ് ക്രൈംബ്രാഞ്ച്. കേസിലെ 12-ാം പ്രതിയായ സുസ്മിത ഫിലിപ്പ് മയക്കുമരുന്ന് സംഘത്തിനിടയില്‍ ഇവര്‍ അറിയപ്പെട്ടത് ടീച്ചര്‍ എന്ന പേരിലാണ്. കോട്ടയത്തെ...