പിഴ കൂടാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31 ആയിരുന്നു. ഇനിയും ഐ.ടി.ആർ ഫയൽ ചെയ്യാത്തവർക്ക് പിഴയൊടു കൂടി ഡിസംബർ 31 വരെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം....
ഇന്ത്യന്‍ നാവികസേന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തിലേക്ക് ഷോര്‍ട്ട് സര്‍വീസ് ഷോർട്ട് സർവീസ് കമ്മിഷൻ വിജ്ഞാപനം. അവിവാഹിതരായ പുരുഷര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഔദ്യോഗിക വെബ്സൈറ്റ് വഴി ഓഗസ്റ്റ് 16 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക...
കൊണ്ടോട്ടി: അടുത്തവർഷത്തെ ഹജ്ജ് തീർഥാടനത്തിൽ 65 വയസ്സിന് മുകളിലുള്ള അപേക്ഷകർക്ക് നറുക്കെടുപ്പില്ലാതെ, നേരിട്ട് അവസരം ലഭിക്കും. ഈ വർഷംവരെ 70 വയസ്സിനു മുകളിലുള്ളവർക്കാണ് നറുക്കെടുപ്പില്ലാതെ അവസരം നൽകിയിരുന്നത്. 2025-ലേക്കുള്ള ഹജ്ജ് നയത്തിലാണ് സുപ്രധാന പരിഷ്കാരം ഉൾക്കൊള്ളിച്ചിരിക്കുന്നത്....
തിരുവനന്തപുരം : മംഗളൂരു–കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) 12, 15 തീയതികളിലും കന്യാകുമാരി–മംഗളൂരു എക്സ്പ്രസ് (16650) 13, 16 തീയതികളിലും തിരുവനന്തപുരത്തിനും- കന്യാകുമാരിക്കുമിടയിൽ സർവീസ് നടത്തില്ലെന്ന് അറിയിച്ചു. അതേസമയം 6, 8, 9 തീയതികളിൽ പതിവുപോലെ...
കാഞ്ഞങ്ങാട് : വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ ചായക്കട തുറന്ന് ഡി.വൈ.എഫ്.ഐ. കാഞ്ഞങ്ങാടാണ് ചായക്കട. “ചായ കുടിക്കാം, പലഹാരം കഴിക്കാം, പൈസ വയനാടിന്” എന്ന ആശയവുമായിട്ടാണ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് പട്ടണത്തില്‍ ചായക്കട സ്ഥാപിച്ചത്. നടന്മാരായ പി.പി. കുഞ്ഞിക്കൃഷ്ണനും...
മൂന്നാർ : വയനാട് തീരാനോവായി നിൽക്കേ, പെട്ടിമുടി ഉരുൾപൊട്ടലിന് ചൊവ്വാഴ്ച നാലാണ്ട്. 70 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം 2020 ആഗസ്ത് ആറിന് രാത്രി 11.30നായിരുന്നു. പുത്തുമല ദുരന്തമുണ്ടായി ഒരുവർഷം തികയുമ്പോഴായിരുന്നു പെട്ടിമുടി ഉരുൾപൊട്ടൽ. പെട്ടിമുടി ഡിവിഷനിലെ...
തിരുവനന്തപുരം: മനുഷ്യസ്നേഹത്തിന്റെ വറ്റാത്ത ഉറവിടമായി നാടൊന്നാകെ കേരളത്തിനൊപ്പം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായപ്രവാഹം തുടരുന്നു. കോഴിക്കോട് കോർപ്പറേഷൻ മൂന്ന് കോടി രൂപ നൽകി. യെസ് ഭാരത് വെഡ്ഡിങ്ങ് കളക്ഷൻ ഒരു കോടി രൂപ, തമിഴനാട് മുൻ...
കൊച്ചി : ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ സിവിലിയന്‍ തസ്തികയില്‍ ഒഴിവുകള്‍. ആകെ 182 ഒഴിവുകളാണ് നിലവിലുള്ളത്. സെപ്റ്റംബര്‍ മൂന്ന് വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പ്രായം പരിധി: 18 മുതല്‍ 25 വരെ. എല്‍.ഡി.സി, സിവിലിയന്‍ മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട്ട്...
റീ ബില്‍ഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തില്‍ നിന്ന് വിഹിതം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. സര്‍വീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചത്. 10 ദിവസത്തെ...
കർണാടക: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് ഉത്തരവിട്ട് കർണാടക ഹൈക്കോടതി. രക്ഷാദൗത്യം നിർത്തി വെക്കാനാകില്ലെന്നും തുടരണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. റെഡ് അലർട്ട് കാരണം ദൗത്യം 5 ദിവസം...