കാസര്‍കോട്: ആരോഗ്യ വകുപ്പിന് കീഴിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സിംഗ് സ്കൂളുകളില്‍ ആരംഭിക്കുന്ന ഓക്സിലിയറി നേഴ്സിംഗ് ആന്റ് മിഡ് വൈഫ്സ് കോഴ്സിന് കാസര്‍കോട് ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്ല്യ പരീക്ഷ...
തിരുവനന്തപുരം: കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സമ്മേളനങ്ങള്‍ക്ക് തുടക്കമിട്ട് സി.പി.എം. സെപ്തംബര്‍ രണ്ടാം വാരത്തോടെ സംസ്ഥാനത്തെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമാവും. കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാവും പാര്‍ട്ടി സമ്മേളനങ്ങളുടെ നടത്തിപ്പെന്ന് സി.പി.എം. ആക്ടിംഗ് സെക്രട്ടറി എ....
തിരുവനന്തപുരം : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയവർക്ക് 1000 രൂപ ഉത്സവബത്ത നല്കാന് ഉത്തരവിറക്കിയതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന് അറിയിച്ചു. ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 7,35,130 കുടുംബങ്ങള്‍ക്ക്...
കൊച്ചി: സംസ്ഥാന അതിര്‍ത്തിയില്‍ രോഗികളെ തടയരുതെന്ന് കര്‍ണ്ണാടകയോട് കേരള ഹൈക്കോടതി. മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ രോഗികളെ കടത്തിവിടണമെന്നും സ്ഥിരം യാത്രക്കാരെയും വിദ്യാര്‍ഥികളെയും തടയരുതെന്നും കോടതി നിര്‍ദേശിച്ചു. രണ്ട് പൊതുതാല്പര്യ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇടക്കാല...
കൊച്ചി: ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടി. 25 രൂപയാണ് സിലിണ്ടറൊന്നിന് കൂടിയത്. കൊച്ചിയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് പുതിയ വില 866 രൂപ 50 പൈസയാണ്. അതേസമയം, വാണിജ്യസിലിണ്ടറുകളുടെ വില അഞ്ച് രൂപ കുറച്ചിട്ടുമുണ്ട്....
തിരുവനന്തപുരം: സ്ക്രീൻ ഷെയറിങ് ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്. പല തന്ത്രങ്ങളിലൂടെയും സ്ക്രീൻ ഷെയറിങ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ പ്രോത്സാഹിപ്പിച്ചേക്കാമെന്നാണ് പൊലീസ് പറയുന്നത്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത്...
തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകളില് ഓൺലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം തുടങ്ങുന്നു. ഉപഭോക്താക്കൾക്ക് ഓൺലൈനായി തുക അടച്ച് മദ്യം വാങ്ങുന്നതിനുമുള്ള സൗകര്യം നാളെ (ചൊവ്വാഴ്ച) മുതലാണ് ആരംഭിക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോടുമുള്ള രണ്ട് ഔട്ട് ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ...
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോർപറേഷനിൽ വർക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഏഴാം ക്ലാസ് ജയം ആണ് കുറഞ്ഞ യോഗ്യത. പ്രായ പരിധി: 18 വയസ്സ് മുതൽ 36...
ആലപ്പുഴ: കടകളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വ്യാപാരികൾ നിരസിക്കുന്നു. കാർഡ് ഇടപാടുകൾക്കുള്ള സേവന നിരക്ക് കമ്പനികൾ കൂട്ടിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണിത്. ഒരുലക്ഷം രൂപവരെയുള്ള ഇടപാടുകൾ കാർഡുവഴി നടത്തുമ്പോൾ ആയിരം രൂപ മുതൽ രണ്ടായിരം രൂപവരെയാണ് സേവന നിരക്കായി...
തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ‘ഒരു രാജ്യം ഒരു കാർഡ്’ പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി സംസ്ഥാനം ‘ഗോഡ്സ് ഓൺ ട്രാവൽ’ (ജി.ഒ.ടി) എന്ന പേരിൽ ട്രാവൽ കാർഡ് പുറത്തിറക്കും. ബസ്, ഓട്ടോറിക്ഷ, ടാക്സി കാർ, മെട്രോ...